ഇനിയും പഠിക്കാത്ത നമ്മൾ

ഓഖി കൊടുങ്കാറ്റ് നാശം വിതച്ച് കടന്നുപോയപ്പോൾ ഉള്ളൊന്നാളിയില്ലേ നമുക്ക്? സ്വന്തം പറമ്പിലെ പഴം കായ്ക്കുന്ന മരവും, കാൽപ്പന്തുകളിയുടെ രസം മുറിയാതെ വൈദ്യതി സേവനവും…