More stories

  • Aarushi murder case ,Allahabad High Court ,Talwar couple ,
    in ,

    ആരുഷി വധക്കേസ്: മാതാപിതാക്കളെ കുറ്റവിമുക്തരാക്കി

    ലക്നൗ: രാജ്യത്ത് ഏറെ വാർത്താപ്രാധാന്യം നേടിയ ആരുഷി (Aarushi) വധക്കേസില്‍ (murder case) ആരുഷിയുടെ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി (Allahabad High Court) വെറുതെവിട്ടു. കൊല്ലപ്പെട്ട ആരുഷിയുടെ മാതാപിതാക്കളായ ഡോക്ടര്‍ രാജേഷ് തല്‍വാറിനെയും നുപുര്‍ തല്‍വാറിനെയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് കുറ്റവിമുക്തരാക്കിയത്. സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലിലാണ് വിധി. ഇവര്‍ക്കെതിരേയുള്ള കുറ്റം സംശായാധീതമായി തെളിയിക്കാന്‍ കേസന്വേഷണം നടത്തിയ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. ഇവർ ഇരുവരും കുറ്റക്കാരാണെന്ന് നേരത്തെ […] More