അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം കാലികപ്രസക്തമല്ല: മന്ത്രി

തിരുവനന്തപുരം: അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്നത് കാലികപ്രസക്തമല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ (kadakampally surendran) വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്…