​​കളഞ്ഞുപോയ സിനിമ കണ്ടെത്തി; നാസിസം പ്രവചിച്ച ചിത്രം വീണ്ടും വെള്ളിത്തിരയിൽ

തിരിച്ചുകിട്ടാൻ ഇടയില്ലാത്ത വിധം നഷ്ടമായെന്ന് ചലച്ചിത്ര ലോകം കരുതിയിരുന്ന ഒരു സിനിമയുടെ പ്രിന്റ് ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം കണ്ടെടുക്കുക; അതും സെക്കന്റ് ഹാൻഡ്…