കയ്യടി നേടാൻ സ്ത്രീ വിരുദ്ധത അനിവാര്യമോ? രൺജിയുടെ കുമ്പസാരം ചർച്ചയാകുമ്പോൾ

കേരള കലയിൽ പെണ്ണുടലുകളെ ചൂഷണം ( anti-woman ) ചെയ്യുന്ന പ്രവണതക്ക് മണിപ്രവാള സാഹിത്യത്തോളം പഴക്കമുണ്ടെന്നാകിലും; സാഹിത്യത്തിന് പുറമെ മറ്റ് മേഖലകളിലും അവളെ അധിക്ഷേപിക്കുന്നത്…