More stories

  • in , ,

    തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല: സുപ്രീം കോടതി

    ന്യൂഡല്‍ഹി: തീയേറ്ററുകളില്‍ ചലച്ചിത്ര പ്രദർശനം ആരംഭിക്കുന്നതിന് മുൻപ് ദേശീയഗാനം ( national anthem ) നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി 2016 നവംബര്‍ 30-ന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. വിഷയത്തില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും കോടതി അറിയിച്ചു. ദേശീയഗാനവുമായി ബന്ധപ്പട്ട മറ്റു ഹര്‍ജികളും കോടതി തീര്‍പ്പാക്കി. ദേശീയ ഗാനം വേണമോയെന്ന് തീയേറ്ററുകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി […] More

  • in ,

    ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബർ 12 വരെ നീട്ടി

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (actress attack case) ജയിലില്‍ കഴിയുന്ന ദിലീപിന്റെ ( Dileep ) റിമാന്‍ഡ് (remand) കാലാവധി ഒക്ടോബർ 12 നീട്ടി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയാണ് (Angamali court) റിമാന്‍ഡ് കാലാവധി നീട്ടിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് ഇല്ല എന്ന് ദിലീപ് മറുപടി നൽകി. ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് 14 ദിവസത്തേയ്ക്ക് കൂടി കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടികൾ നടന്നു. സ്വാഭാവിക നടപടി ക്രമം […] More

  • Manju Warrier ,Ramaleela,supports ,facebook post,
    in , ,

    രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍

    കൊച്ചി: നടന്‍ ദിലീപിന്‍റെ പുതിയ ചിത്രമായ ‘രാമലീല’ക്കെതിരെയുള്ള (Ramaleela) പ്രതിഷേധങ്ങളോട് മഞ്ജുവാര്യര്‍ (Manju Warrier) പ്രതികരിച്ചു. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്ന് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ വ്യക്തമാക്കി. ‘രാമലീല’ യ്ക്കെതിരെ നടത്തുന്ന പ്രചരണത്തെ വിമര്‍ശിച്ചാണ് മഞ്ജുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. രാമലീല ബഹിഷ്കരിക്കണമെന്ന ആഹ്വാനം ദൗര്‍ഭാഗ്യകരമാണെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. സിനിമ തിയറ്ററിലെത്തിക്കാനും അതു പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അത് നിഷേധിക്കാന്‍ നമുക്കു അധികാരമില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ മഞ്ജു […] More