പെരുമണ്‍ ദുരന്തം: മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

കൊച്ചി: കേരളത്തിനെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന് (peruman tragedy) കാരണം ടൊര്‍ണാഡോ അല്ലെന്ന് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. റെയില്‍വേ ജീവനക്കാരുടെ അനാസ്ഥയാണ്…