കേരള മാരിടൈം ബിൽ ഗവർണർ തിരിച്ചയച്ചു

തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. മാരിടൈം ബോര്‍ഡ് ബില്‍ പിന്‍വലിയ്ക്കണമെന്ന് ഗവര്‍ണര്‍ പി സാദാശിവം ആവശ്യപ്പെട്ടതായി…