More stories

  • CBSE, class 10, exam results, announced, websites, students, registered, exams, CBSE board exams , Thiruvananthapuram , top region , 99.60 per cent, qualified candidates, ICSE, Class 10, ISC ,Class 12, exam, results ,declared, Swayam Das, students, class 10, topper, India, Thiruvananthapuram, exam, marks, score,
    in

    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല മുന്നിൽ

    ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ (സിബിഎസ്‌ഇ) പത്താം ക്ലാസ് പരീക്ഷാഫലം ( CBSE class 10 exam results ) ഇന്ന് പ്രഖ്യാപിച്ചു. 86.70 % വിദ്യാർത്ഥികൾ വിജയിച്ചു. 1.3 ലക്ഷം വിദ്യാർത്ഥികൾ 90 ശതമാനത്തിലേറെ മാർക്ക് നേടി. 99.60 %വിജയവുമായി തിരുവനന്തപുരം മേഖല മുന്നിലെത്തി. പ്ലസ് ടു തലത്തിലെ ഒന്നാം സ്ഥാനത്തിന് പിന്നാലെയാണ് പത്താം ക്ലാസ് ഫലത്തിലും തിരുവനന്തപുരം മേഖല ദേശീയ തലത്തില്‍ ഒന്നാമതെത്തിയത്. നാല് വിദ്യാർത്ഥികൾ 500-ൽ 499 മാർക്ക് നേടി. കൊച്ചി ഭവന്‍സ് വിദ്യാലയയിലെ […] More

  • train time schedule , Thrissur, railway, cancel, service, Saturday, Sunday maintenance, Kerala, Thiruvananthapuram, Kozhikode, Jan Shatabdi Express , 

    Trending

    in , ,

    അറ്റകുറ്റപ്പണി: ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയത്തില്‍ മാറ്റം

    തൃശ്ശൂര്‍: പുതുക്കാട് – ഒല്ലൂര്‍ സെക്ഷനിലെ റെയില്‍പ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയതായി ( train time schedule ) സതേണ്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശൂരില്‍ നിന്നാവും പുറപ്പെടുകയും തിരിച്ച്‌ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. പാലരുവി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് തുടങ്ങിയ പ്രധാന തീവണ്ടികള്‍ക്കും നിയന്ത്രണമുണ്ട്. ശനി, ഞായര്‍ […] More

  • Kerala State Chalachitra Academy , television, camp,  journalism students, Thiruvananthapuram, application, Attakulangara,

    Trending Hot Popular

    in ,

    ടെലിവിഷന്‍ ശില്‍പ്പശാല: അപേക്ഷകള്‍ ക്ഷണിക്കുന്നു

    തിരുവനന്തപുരം: ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമ പഠനവിദ്യാര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ( Kerala State Chalachitra Academy ) ടെലിവിഷൻ ശില്പശാല സംഘടിപ്പിക്കുന്നു. 2018 ജൂണ്‍ 16 മുതല്‍ 21 വരെ തിരുവനന്തപുരം അട്ടക്കുളങ്ങര സീമാറ്റില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള ദൃശ്യമാധ്യമ രംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ 50 പേര്‍ക്കാണ് പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള താമസവും ഭക്ഷണവും അക്കാദമി വഹിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ […] More

  • CBSE, class 10, exam results, announced, websites, students, registered, exams, CBSE board exams , Thiruvananthapuram , top region , 99.60 per cent, qualified candidates, ICSE, Class 10, ISC ,Class 12, exam, results ,declared, Swayam Das, students, class 10, topper, India, Thiruvananthapuram, exam, marks, score,
    in ,

    ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പ്ലസ്ടു പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു; മലയാളി വിദ്യാർത്ഥികൾ തിളങ്ങി

    ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ( ICSE ) പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 98.5ഉം പ്ലസ്ടുവില്‍ 96.21 ശതമാനവുമാണ് ഇത്തവണത്തെ വിജയ ശതമാനം. ഐസിഎസ്ഇ പത്താം ക്ലാസിൽ മുംബൈയിലെ സ്വയം ദാസ് 99.4 ശതമാനം മാർക്കോടെ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. പ്ലസ്ടു തലത്തില്‍ 99.5 ശതമാനം മാര്‍ക്ക് നേടിയ ഏഴു പേര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ദേശീയതലത്തിൽ, പന്ത്രണ്ടാം ക്ലാസിൽ കോട്ടയം, മാന്നാനത്തെ കെഇ ഇംഗ്ലിഷ് മീഡിയം […] More

  • Kerala express , crack, found, coach, train, New Delhi, Thiruvananthapuram, Eranakulam, railway station, technicians, travel, journey, delay, accident, 

    Hot Popular

    in

    കേരളാ എക്‌സ്പ്രസ് കോച്ചിൽ ഗുരുതര തകരാർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

    എറണാകുളം: ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്‌സ്പ്രസിന്റെ ( Kerala Express  ) കോച്ചിന്റെ അടിയില്‍ വിള്ളല്‍. ഗുരുതരമായ തകരാർ കൃത്യസമയത്തു തന്നെ കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ‘റോളിങ് ഇന്‍’ പരിശോധനയ്ക്കിടെയാണ് തീവണ്ടിയിലെ എസ്–4 കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ടെക്‌നിക്കല്‍ ജീവനക്കാരാണ് തകരാറ് കണ്ടെത്തിയത്. തകരാര്‍ കണ്ടെത്താതെ ഈ തീവണ്ടി യാത്ര തുടര്‍ന്നിരുന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച് ചക്രങ്ങളില്‍ നിന്ന് വേർപെട്ട് […] More

  • Trending Hot Popular

    in ,

    സിസ്സയുടെ ആഭിമുഖ്യത്തിൽ ഭൗമ ദിനം 2018 ആചരിക്കുന്നു

    തിരുവനന്തപുരം: ലോക ദൗമദിനത്തോടനുബന്ധിച്ച് ( Earth Day ) തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഭൗമ ദിനം 2018 ആചരിക്കും. 2018 ഏപ്രിൽ 28 ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ഗാന്ധി ഭവനിൽ നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ‘ഗോ ഗ്രീൻ ഗോ ക്ലീൻ’ എന്ന വിഷയത്തിൽ പൊതു പ്രഭാഷണവും സംഘടിപ്പിക്കും. പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലാണ് […] More

  • Troma care , thiruvananthapuram , Hyderabad,  Trauma Rescue Initiative Thiruvananthapuram ,TRI TVM, trauma care network, Indian Medical Association ,Thiruvananthapuram Medical College, The Health Department , state-of-the-art simulation centre ,facilitate ,training , Health Minister K K Shailaja,

    Trending

    in ,

    തിരുവനന്തപുരത്തെ ട്രോമകെയര്‍ പരിശീലന കേന്ദ്രത്തിന് ഹൈദരാബാദിന്റെ പിന്തുണ

    തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ ട്രോമ കെയര്‍ ( troma care ) സംവിധാനത്തിന്റെ ഭാഗമായി മികച്ച ട്രോമകെയര്‍ പരിശീലനത്തിന് തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്ററിനായി ഹൈദരാബാദിലെ മികച്ച ട്രോമകെയര്‍ സെന്ററുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ഇതിന്റെ ഭാഗമായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഹെദരാബാദിലെ കെയര്‍ ഹോസ്പിറ്റലും എമര്‍ജന്‍ന്‍സി മെഡിസിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. മികച്ച ആംബുലന്‍സ് […] More

  • Hot Popular

    in , ,

    വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ അദാനി കമ്പനിയ്ക്ക് നോട്ടീസയച്ചു. സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചിലവാക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് കേരള സര്‍ക്കാര്‍ […] More

  • Trending Hot

    in ,

    വനിതാ ഡോക്ടറുടെ മരണം; ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

    തിരുവനന്തപുരം: അര്‍ബുദ രോഗത്തെ തുടർന്ന് ചികില്‍സയിലായിരുന്ന വനിതാ ഡോക്ടർ മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിക്ക് ( RCC ) വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറി. ഡോ. മേരി റെജി ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും ആര്‍സിസിയില്‍ ചികില്‍സയിലായിരുന്ന സമയത്ത് നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ആര്‍സിസിയിലെ ചികില്‍സസാപിഴവിനെ തുടർന്നാണ് തന്റെ ഭാര്യ മരണമടഞ്ഞതെന്ന ഭര്‍ത്താവ് ഡോ. റെജിയുടെ പരാതി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആര്‍ സി സിയില്‍ പ്ലീഹയിലെ അര്‍ബുദബാധയ്ക്ക് ചികില്‍സയിലായിരുന്ന […] More

  • kochi, kaloor ,cricket,football, clash, ODI, IM Vijayan, Shashi Tharoor, CK Vineeth, Iain Edward Hume , NS Madhavan, Thiruvananthapuram, Greenfield stadium , Karyavattam

    Trending

    in , ,

    ക​ലൂരിൽ ക്രിക്കറ്റ്; എതിർപ്പുമായി ഐ.​എം.​വി​ജ​യൻ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത്

    കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ( Kochi Kaloor stadium ) നടത്താനുള്ള തീരുമാനത്തിനെതിരെ ഐ.എം.വിജയൻ ഉൾപ്പെടെയുള്ള കൂടുതൽ പ്രമുഖർ രംഗത്തെത്തി. കൊച്ചിയിലെ സ്റ്റേഡിയം ഫുട്ബോള്‍ സ്റ്റേഡിയമായാണു നിര്‍മിച്ചതെന്നും തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ ഒരു ഫുട്ബോള്‍ ഗ്രൗണ്ട് എന്തിനാണ് കുത്തിപ്പൊളിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം ഐ.എം.വിജയൻ ആരാഞ്ഞു. രാജ്യത്തെ മികച്ച ആറു ഗ്രൗണ്ടുകളില്‍ ഒന്നായി  ഫിഫ തെരഞ്ഞെടുത്ത ഒരു ഫുട്‍ബോൾ  ഗ്രൗണ്ടിനെ ക്രിക്കറ്റ് മത്സരത്തിനുവേണ്ടി മാത്രം മാറ്റം വരുത്തുന്നതു വേദനാജനകമാണെന്ന് […] More

  • UNWTO Asia/pacific executive programme , Kerala, tourism, Thiruvananthapuram, 12th UNWTO Asia/Pacific Executive Training Programme ,Tourism Policy , organized ,Regional Program for Asia and the Pacific,Tourism and Technology’,

    Hot Popular

    in ,

    യുഎൻഡബ്ള്യുടിഒ ഏഷ്യ/പസഫിക് എക്സിക്യൂട്ടീവ് പരിശീലന പരിപാടി ആരംഭിച്ചു

    തിരുവനന്തപുരം: ടൂറിസവും സാങ്കേതികതയും മുഖ്യ പ്രമേയമാക്കി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുഎൻഡബ്ള്യുടിഒ ഏഷ്യ/പസഫിക് എക്സിക്യൂട്ടീവ് പരിശീലന പരിപാടി ( UNWTO Asia/Pacific Executive Training Programme ) കോവളം ലീല ഹോട്ടലിൽ ആരംഭിച്ചു. യുഎൻഡബ്ള്യുടിഒയുടെ പ്രവർത്തന വിഭാഗമായ റീജിയണൽ പ്രോഗ്രാം ഫോർ ഏഷ്യ ആൻഡ് പസഫിക്കിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ടൂറിസം വകുപ്പും മിനിസ്ട്രി ഓഫ് ടൂറിസം ഇന്ത്യയുടേയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര വിനോദ […] More

  • in , ,

    വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാകില്ലെന്ന് അദാനി ഗ്രൂപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നമായ വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി വൈകുമെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ് അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാകില്ലെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് പദ്ധതി പൂർത്തീകരണ പാളിച്ചയുടെ പ്രധാന കാരണമായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയത്. ഇതിനെ സംബന്ധിച്ച് അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന് കത്തെഴുതി. ആവശ്യത്തിന് പാറ ലഭ്യമാകാത്തതാണ് പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമെന്നും സൂചനയുണ്ട്. ഓഖിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തുറമുഖ […] More

Load More
Congratulations. You've reached the end of the internet.