കടൽ മണം…കൊതിമണം

 – രതി പതിശ്ശേരി  –  അകന്ന് മാറിയ കൈവേദനകൾ അതേ ആഴത്തിൽ തിരിച്ചു തരുന്ന  ഓർമ്മകളാണ് എനിക്ക്  കടൽ. കടൽ എനിക്ക് പറഞ്ഞുതന്നത് അമ്മയാണ്…