ഫ്‌ളാഷ് മോബ്: അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍

തിരുവന്തപുരം: ഫ്‌ളാഷ് മോബില്‍ (flash mob) ബുർഖ ധരിച്ച് പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍ രംഗത്തെത്തി. എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥിനികള്‍…