More stories

 • train time schedule , Thrissur, railway, cancel, service, Saturday, Sunday maintenance, Kerala, Thiruvananthapuram, Kozhikode, Jan Shatabdi Express , 
  in , ,

  അറ്റകുറ്റപ്പണി: ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയത്തില്‍ മാറ്റം

  തൃശ്ശൂര്‍: പുതുക്കാട് – ഒല്ലൂര്‍ സെക്ഷനിലെ റെയില്‍പ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയതായി ( train time schedule ) സതേണ്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശൂരില്‍ നിന്നാവും പുറപ്പെടുകയും തിരിച്ച്‌ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. പാലരുവി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് തുടങ്ങിയ പ്രധാന തീവണ്ടികള്‍ക്കും നിയന്ത്രണമുണ്ട്. ശനി, ഞായര്‍ […] More

 • Nipah, Mohanlal, Mohanan Vaidyar, bats, Thrissur, rumour,Vadakkanchery Jacob Vadakkanchery social media,

  Hot Popular

  in , , ,

  നിപ വൈറസ്: സമൂഹമാധ്യമങ്ങളിലെ ഊഹാപോഹങ്ങൾക്ക് ലാലിൻറെ മറുപടി

  തിരുവനന്തപുരം: നിപ വൈറസ് ബാധയെ ( Nipah virus outbreak ) തുടർന്ന് ഭീതിയിലായ കേരളത്തിൽ ഇതിനെ ചൊല്ലിയുള്ള ഊഹാപോഹങ്ങളും കിംവദന്തികളും സമൂഹ മാധ്യമങ്ങളിൽ തുടരുന്ന സാഹചര്യത്തിൽ സുപ്രസിദ്ധ നടൻ മോഹൻലാൽ ബോധവത്കരണ ശ്രമവുമായി രംഗത്തെത്തി. നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. നിപ വൈറസ് ബാധമൂലമുള്ള മരണങ്ങൾ കോഴിക്കോട് ജില്ലയിൽ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ എന്ന് ആരാഞ്ഞു കൊണ്ടാണ് നടന്റെ കുറിപ്പ് ആരംഭിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ടതോ, ഭീതിയിൽ ആവേണ്ടതോ […] More

 • Sami Direct ,new Centre , Thrissur, Health Science Company, award-winning ingredients,innovator , multinational, distributors , customers  Kerala ,Expansion,Opens ,Sami-Sabinsa Founder ,Dr. Muhammed Majeed
  in

  കേരളത്തിലെ വിപുലീകരണത്തിനായി സാമി ഡയറക്ട് തൃശ്ശൂരില്‍ പുതിയ കേന്ദ്രം തുറന്നു

  തൃശൂര്‍: ന്യൂട്രസ്യൂട്ടിക്കല്‍, കോസ്‌മോസ്യൂട്ടിക്കല്‍ മേഖലകളില്‍ ഇന്ത്യയിലെ മുന്‍നിര ഡയറക്റ്റ് സെല്ലിങ് സ്ഥാപനങ്ങളില്‍ ഒന്നായ സാമി ഡയറക്ട് ( Sami Direct ) തൃശ്ശൂരില്‍ തങ്ങളുടെ പുതിയ കേന്ദ്രം തുറന്നു. നൂതന ഉത്പന്നങ്ങള്‍ക്ക് പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള ബഹുരാഷ്ട്ര വൈദ്യശാസ്ത്ര കമ്പനിയായ സാമി ലാബ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സാമി ഡയറക്ട് ഇതോടെ കേരളത്തിലും ദക്ഷിണേന്ത്യയിലും ശക്തമായ അടിത്തറയാക സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ വില്‍പ്പനയും പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിക്കുന്ന പുതിയ കേന്ദ്രം വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സുതാര്യമായ ലഭ്യത ഉറപ്പ് നൽകുന്നു. […] More

 • Thrissur pooram,updates,fireworks, permission, collector, Thrissur ,pooram , Kudamattom, festival, kerala, umbrella display, state's biggest temple festival ,  flag-hoisting ceremony , Paramekkavu and Thiruvambadi temples ,Thrissur,event, crowds, sample fireworks,

  Trending Hot Popular

  in ,

  തൃശൂർ പൂരാവേശ ലഹരിയിൽ; വെടിക്കെട്ടിന് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ

  തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരാവേശ ലഹരിയിൽ ( Thrissur pooram  ) കേരളത്തിന്റെ സാംസ്‌കാരിക നഗരം ആറാടുന്നു. ഘടകപൂരങ്ങൾ വടക്കുംനാഥനെ വണങ്ങി. മഠത്തിൽവരവ് പഞ്ചവാദ്യം ആസ്വാദകർക്ക് ആവേശമായി. ഇന്ന് രാവിലെ ഏഴു മണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്. മൂവായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. എന്നാൽ സുപ്രസിദ്ധമായ തൃശൂർ പൂരം വെടിക്കെട്ടിന് ഇനിയും അനുമതി ലഭിക്കാത്തത് പൂരാസ്വാദകരിൽ ആശങ്ക പടർത്തിയിരിക്കുകയാണ്. റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരാണ് ഇതിന് അനുമതി നൽകേണ്ടത്. വെടിക്കെട്ടിന് ഇനിയും അനുമതി ലഭിക്കാത്തതിനെ തുടർന്ന് തിരുവമ്പാടി, പാറമേക്കാവ് […] More

 • Cyber police stations , cabinet, decision, Kerala, new, three, Eranakulam, Thrissur, Kozhikode, crimes, cyber cases, vacancies, appointment, police

  Hot Popular

  in ,

  മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ ( Cyber police stations ) തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി മൂന്നു പുതിയ സൈബര്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങാനാണ് മന്ത്രിസഭാ തീരുമാനം. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം. ആകെ 54 തസ്തികകള്‍ സൃഷ്ടിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് […] More

 • Trending Hot Popular

  in

  തൃപ്രയാർ ചലച്ചിത്ര മേള ഒരു ദിവസം കൂടി നീട്ടി; സമാപനം നാളെ

  തൃശൂർ: ബുധനാഴ്ച അവസാനിക്കാനിരുന്ന നാലാമത് തൃപ്രയാർ ( Triprayar ) അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു ദിവസം കൂടി നീട്ടി വയ്ക്കാൻ സംഘാടകരായ ജനചിത്ര ഫിലിം സൊസൈറ്റി തീരുമാനിച്ചു. മലയാള സിനിമയുടെ നവതി ആഘോഷങ്ങൾ നടക്കുമ്പോൾ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ചില മലയാള ചിത്രങ്ങൾ കൂടി മേളയിൽ പ്രദർശിപ്പിക്കണം എന്ന അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് ചലച്ചിത്ര മേള വ്യാഴാഴ്ചയിലേക്ക് നീട്ടുന്നതെന്ന് സംഘാടകർ അറിയിച്ചു. മലയാള സിനിമയുടെ നവതിയും ജി. അരവിന്ദൻ ചിത്രമായ തമ്പിന്റെ നാല്പതാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന […] More

 • in

  തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിങ്കളാഴ്ച തിരശീല ഉയരും

  തൃശൂർ: നാലാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ( Triprayar international film festival ) തിങ്കളാഴ്ച തിരി തെളിയും. സ്ഥിരം വേദിയായ ശ്രീരാമ തീയേറ്ററിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത നടനും നിർമ്മാതാവുമായ പ്രകാശ് ബാരെ മേള ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 9.30 മുതൽ സിനിമകൾ പ്രദർശിപ്പിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത നാടക സംവിധായകനും നടനുമായ ജയപ്രകാശ് കുളൂർ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഡോ.ബിജുവിന്റെ ‘സൗണ്ട് […] More

 • Hot Popular

  in ,

  കെവിഎം ആശുപത്രി സമരം; സ്വകാര്യ നേഴ്‌സുമാർ സംസ്ഥാനതല പണിമുടക്കിലേക്ക്

  ആലപ്പുഴ: ചേർത്തല കെവിഎം ആശുപത്രിയിലെ ( KVM hospital ) സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് യുഎൻഎ ( UNA ) സംസ്ഥാന വ്യാപക പണിമുടക്കൽ സമരത്തിലേക്ക്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഫെബ്രുവരി ആദ്യവാരം മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്കു സമരം നടത്തുമെന്ന് അറിയിച്ചു. ചേർത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാത്തതിനെ തുടർന്നാണ് ശക്തമായ പ്രതിഷേധത്തിന് നഴ്സുമാർ ഒരുങ്ങുന്നത്. എന്നാൽ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കില്ല. കെവിഎം ആശുപത്രിയില്‍ […] More

 • Bhavana, married, Naveen, actress, malayalam film,Thrissur, Kannada, Romeo, 
  in , ,

  ചലച്ചിത്ര നടി ഭാവന വിവാഹിതയായി

  തൃശൂർ: ചലച്ചിത്ര നടി ഭാവനയും ( Bhavana ) കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മാതാവ് നവീനും ( Naveen ) ഇന്ന് രാവിലെ ഒൻപതരയോടെ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. കനത്ത സുരക്ഷയില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ നടന്നു. സിനിമ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി ഇന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മെഹന്ദി […] More

 • school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 

  Hot

  in

  സ്‌കൂൾ കലോത്സവ കിരീടം വീണ്ടും കോഴിക്കോടിന്

  തൃശൂർ: 58-മത്‌ സ്‌കൂൾ കലോത്സവ ( school kalolsavam ) കിരീടം വീണ്ടും കോഴിക്കോട് ( Kozhikode ) സ്വന്തമാക്കി. 895 പോയിന്റ് നേടിയതിനെ തുടർന്നാണ് കോഴിക്കോട് വീണ്ടും കിരീടം നേടിയത്. തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 893 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനം നേടി. 875 പോയിന്റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനവും 865 പോയിന്റുമായി കണ്ണൂർ നാലാം സ്ഥാനവും കരസ്ഥമാക്കി. 864 പോയിന്റ് നേടിയ തൃശൂരിനാണ് അഞ്ചാം സ്ഥാനം. ഇത്തവണത്തെ സ്‌കൂൾ കലോത്സവ […] More

 • school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 
  in ,

  സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി; മുഖ്യമന്ത്രി എത്തിയില്ല

  തൃശ്ശൂര്‍: തൃശ്ശൂര്‍ നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ( school youth festival ) കൊടിയേറി. മത്സരങ്ങൾ ഇന്ന് ആരംഭിക്കും. എന്നാൽ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ( CM ) പിണറായി വിജയന്‍ എത്താത്തത് വിവാദമായി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടകനായി. ഔദ്യോഗിക തിരക്കുമൂലമാണ് മുഖ്യമന്ത്രി എത്താത്തത് എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സാധാരണയായി എല്ലാ വര്‍ഷവും കേരളത്തിലെ മുഖ്യമന്ത്രിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാറുള്ളത്. […] More

 • in ,

  മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍

  പാലക്കാട്: മുഖ്യമന്ത്രി ( CM ) പിണറായി ( Pinarayi ) വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ( death threat ) സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിലായി. പാലക്കാട് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍ സന്ദേശമയച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം സജേഷ് കുമാർ എന്ന ആളിന്റെ ഫോണിൽ […] More

Load More
Congratulations. You've reached the end of the internet.