More stories

 • in ,

  അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും

  കൊച്ചി: പെരുമ്പാവൂരിലെ (Perumbavoor) നിയമവിദ്യാർത്ഥിനിയായിരുന്ന (law student) യുവതിയെ കൊലപ്പെടുത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന്റെ (Ameerul Islam) ശിക്ഷ കോടതി വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും അന്തിമവാദം ഉച്ച വരെ നീണ്ടു. വാദം കേട്ട കോടതി ശിക്ഷ നാളെ വിധിക്കുമെന്ന് അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷയ്ക്ക് മുന്നോടിയായി നടന്ന വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ […] More

 • Cissa, EMC, conference, conducted
  in

  ഒക്ടോബര്‍ 26-ന് സിസ്സ – ഇഎംസി കോണ്‍ഫറന്‍സ്

  തിരുവനന്തപുരം: വീടുകളില്‍ ഊര്‍ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (Cissa) എനര്‍ജി മാനേജ്മെന്റ്‌ സെന്റര്‍ (EMC) കേരളയുടെ സഹകരണത്തോടെ ഒക്ടോബര്‍ 26-ന് എനര്‍ജി എഫിഷ്യന്‍സി ഇന്‍ ഡൊമസ്റ്റിക് അപ്ലയന്‍സസ് എന്ന വിഷയത്തില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ഗാര്‍ഹിക വൈദ്യുതോപയോഗ ഉപകരണങ്ങളെ പറ്റിയുള്ള വിഷയങ്ങളില്‍ വിദഗ്ധരായവര്‍ തങ്ങളുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവയ്ക്കുകയും അത്‌വഴി ഗുണമേന്‍മയില്‍ വിട്ടുവീഴ്ചയില്ലാതെ ഊര്‍ജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലുമാണ് സമ്മേളനം ലക്ഷ്യംവയ്ക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയുള്ള […] More

 • Thomas Chandy, AG, legal opinion
  in ,

  കൈയ്യേറ്റ റിപ്പോർട്ട് നാളെ; തോമസ് ചാണ്ടി അവധിയെടുക്കുന്നു

  തിരുവനന്തപുരം: ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി ( Thomas Chandy ) അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി അവധിയിൽ പ്രവേശിക്കാനൊരുങ്ങുന്നത്. മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റം സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ വ്യാഴാഴ്ച്ച റിപ്പോര്‍ട്ട് നല്‍കാനാരിക്കെയാണ് മന്ത്രിയുടെ നീക്കം. ഗതാഗത മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന തോമസ് ചാണ്ടി ഈ മാസം അവസാനം മുതൽ അവധിയില്‍ പ്രവേശിക്കുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന തോമസ് […] More

 • World Cup, Argentin,a draw,Peru, Messi

  Trending Hot Popular

  in , ,

  ഫുട്ബോൾ ലോകകപ്പ്: അർജന്റീനയുടെ യുടെ ഭാവി തുലാസിൽ

  ബ്യൂണസ് ഏറീസ്: ഫുട്ബോൾ ലോകകപ്പിൽ (World Cup) മത്സരിക്കുവാനുള്ള അർജന്റീനയുടെ (Argentina) സാധ്യതയ്ക്ക് മങ്ങലേറ്റു. ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ ഫുട്ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ (Lionel Messi) ടീം ഫുട്ബോൾ ആരാധകരെ നിരാശരാക്കി. വ്യാഴാഴ്ച്ച നടന്ന യോഗ്യതാ മൽസരത്തിൽ പെറുവിനോടു ഗോൾരഹിത സമനില വഴങ്ങിയതോടെയാണ്  ലോകകപ്പിൽ പ്രവേശിക്കാനുള്ള അർജന്റീനയുടെ സാധ്യത കുറഞ്ഞത്. സ്വന്തം തട്ടകമായ ബ്യൂനസ് ഐറിസിലെ ആരാധകരുടെ മുൻപിൽ നടന്ന മത്സരത്തിൽ ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള അർജന്റീന പെറുവിനോടു ഗോൾരഹിത സമനില വഴങ്ങി. ഇതോടെ അടുത്ത വർഷം […] More

 • Rohingya

  Trending Hot Popular

  in ,

  റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ സഹായം

  ന്യൂഡൽഹി: മ്യാന്‍മാറിലെ ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടർന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിംഗ്യ അഭയാർത്ഥികൾക്ക് (Rohingya refugees) ഇന്ത്യയുടെ സഹായം. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംമ്പുകളിൽ കഴിയുന്ന റോഹിംഗ്യ മുസ്ലീങ്ങള്‍ക്കുള്ള അവശ്യ സാധനങ്ങളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം വ്യാഴാഴ്ച്ച ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തുമെന്ന് അധികൃതർ അറിയിച്ചു. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷവര്‍ധന്‍ ശ്രിഗേല ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കള്‍ ബംഗ്ലാദേശ് ഗതാഗതമന്ത്രി ഒബൈദുള്‍ ഖ്വദറിന് കൈമാറും. മ്യാന്‍മാറില്‍ നിന്നും ലക്ഷക്കണക്കിന് റോഹിംഗ്യ മുസ്ലീങ്ങളാണ് ബംഗ്ലാദേശിൽ കുടിയേറിയത്. അഭയാർത്ഥികളുടെ ബാഹുല്യത്താൽ പ്രതിസന്ധിയിലായ ബംഗ്ലാദേശ് അന്താരാഷ്ട്ര സമൂഹത്തോട് […] More

 • Green Tribunal- Delhi- diesel vehicles- ban-
  in , , ,

  പഴയ ഡീസൽ വാഹനം; വിലക്ക് നീക്കില്ല: ഹരിത ട്രിബ്യൂണൽ

  ന്യൂഡൽഹി: പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് (diesel vehicles) ഡൽഹിയിൽ (Delhi) ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാനാവില്ലെന്ന് ഹരിത ട്രിബ്യൂണൽ (Green Tribunal) വ്യക്തമാക്കി. മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളേക്കാൾ ഡീസൽ വാഹനങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് ഉണ്ടാക്കുന്നതെന്ന് ഹരിത ട്രിബ്യൂണൽ നിരീക്ഷിച്ചു. ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ഒരു ഡീസൽ വാഹനം ഉണ്ടാക്കുന്ന മലിനീകരണം 24 പെട്രോൾ വാഹനങ്ങളും 40 സി.എൻ.ജി വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണത്തിന് […] More