പുലിക്കുഞ്ഞിനെ പരിപാലിക്കുന്ന സിംഹിണി ശ്രദ്ധ നേടുന്നു

ടാൻസാനിയ: ങ്ങോറോങ്ങോറോ സംരക്ഷിത മേഖലയിൽ പുലിക്കുഞ്ഞിനെ പരിപാലിക്കുന്ന സിംഹിണിയെ കണ്ടെത്തിയെന്ന് ഗാർഡിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. അഞ്ചു വയസ്സ് പ്രായമുള്ള നോസികിറ്റോക് എന്ന…