More stories

  • Pregnant Women , Summer,Skin Care ,  Tips ,healthy fats, moisturize,body butters,anti-rash creams,Virgin Coconut Oil, massage oil , massage ,improves, blood circulation, tones skin, sleep,

    Hot Popular

    in , ,

    ഗർഭിണികളുടെ വേനൽക്കാല ചർമ്മ സംരക്ഷണത്തിന് ഇതാ ചില മികച്ച മാർഗ്ഗങ്ങൾ

    സ്ത്രീകൾക്ക് സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഗർഭകാലം പലപ്പോഴും അവർക്ക് ഒട്ടേറെ ശാരീരിക മാനസിക പ്രശ്നങ്ങളും നൽകാറുണ്ട്. ഓരോ ഗർഭിണിയും ( Pregnant Woman ) മാനസികമായും ശാരീരികമായും നല്ലൊരു അമ്മയാകുവാൻ തയ്യാറെടുക്കുന്ന ഗർഭകാലത്ത് അവർക്ക് വളരെയേറെ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. താൻ ഗർഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതൽ ഒരു സ്ത്രീയുടെ ഉള്ളിൽ അമ്മയെന്ന മഹനീയമായ വികാരം ഉണരുന്നു. അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിനെ സ്വാധീനിക്കുന്നത് എന്ന ചിന്ത അവളെ സ്വയം സ്നേഹിക്കുവാനും പരിപാലിക്കുവാനും പ്രേരിപ്പിക്കുന്നു. ഗർഭാവസ്ഥയിൽ ശാരീരികാരോഗ്യം പോലെ […] More

  • rooms, revamp, tips, home, ideas, house, refresh, homely and heartwarming, clean, white colour, wall, living spaces,lights, plants, flowers, mirror, furniture, decor, good ideas, bedroom, tv, fairy lights, stream of bulbs, statement lamps
    in ,

    മുറികൾ സുന്ദരമാക്കാൻ ഇതാ ചില കിടിലൻ ഐഡിയകൾ

    ഒരു സുന്ദര ഭവനം സ്വന്തമാക്കുക എന്നതാണ് ഏവരുടെയും ആഗ്രഹം. വളരെയേറെ ത്യാഗങ്ങൾ സഹിച്ച് കഷ്‌ടപ്പെട്ടു പടുത്തുയർത്തിയ ആ സ്വർഗ്ഗം പക്ഷേ പ്രതീക്ഷയ്ക്ക് വിരുദ്ധമായി നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ? ജോലി ഭാരത്താൽ തളർന്നെത്തി വിശ്രമിക്കാനൊരുങ്ങവെ നിങ്ങളുടെ മുറി ( rooms ) നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കിൽ ഒട്ടും വൈകേണ്ട. മാറി ചിന്തിക്കാനും പ്രവർത്തിക്കാനും സമയമായെന്ന് കൂട്ടിക്കോളൂ. വിശ്രമവേളകൾ ആനന്ദകരമാക്കുവാനായി നാം തിരഞ്ഞെടുക്കുന്ന പരിസരം അതീവ പ്രാധാന്യമുള്ളതാണ്. അതിനാൽ വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന സ്വീകരണമുറിയായാലും കിടപ്പുമുറിയായാലും അത് മനസ്സിനെ ശാന്തമാക്കുന്നതിൽ പ്രധാന പങ്ക് […] More