More stories

  • Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 
    in ,

    ലിഗയുടെ മൃതദേഹം ദഹിപ്പിച്ചു; മനുഷ്യാവകാശ കമ്മീഷനെതിരെ കടകംപള്ളി

    തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ( Liga’s dead body ) തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിച്ചു. ലിഗയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് തരംതാണതാണെന്നും മനുഷ്യത്വരഹിതമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായത്. എന്നാല്‍ കമ്മീഷന്റെ ഉത്തരവ് സര്‍ക്കാരിന് ലഭിച്ചില്ലെന്നാണ് സൂചന. കൊല്ലപ്പെട്ട ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രിസ്ത്യാന്‍ […] More

  • Latvian tourist Liga , liga, sister, Pinarayi, santhi kavadam ,meeting, office, CM,  Ilze DGP,  Liga's death , drug,  postmortem report,  card players, Kovalam ,Liga , aswathy jwala , boat, ferryman , drug, Latvian woman, death, police, investigation, custody, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 
    in

    ലിഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തിൽ; സഹോദരി മുഖ്യമന്ത്രിയെ കണ്ടു

    തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ ( Latvian tourist Liga  ) സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിച്ചു. വിഷമഘട്ടത്തിൽ സർക്കാരിൽ നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഃഖമുണ്ടെന്നും സഹോദരി അറിയിച്ചു. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാൻ കൂടിയാണ് താൻ വന്നതെന്ന് ഇലിസ് പറഞ്ഞു. ഡിജിപിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും […] More

  • Latvian tourist Liga , liga, sister, Pinarayi, santhi kavadam ,meeting, office, CM,  Ilze DGP,  Liga's death , drug,  postmortem report,  card players, Kovalam ,Liga , aswathy jwala , boat, ferryman , drug, Latvian woman, death, police, investigation, custody, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 
    in ,

    ലിഗയുടെ മരണം: കൂടുതൽ വെളിപ്പെടുത്തലുമായി പോസ്​റ്റ്​ മോര്‍ട്ടം റിപ്പോര്‍ട്ട്

    തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ദുരൂഹ മരണത്തിൽ ( Liga’s death ) കൂടുതൽ വെളിപ്പെടുത്തലുമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരണപ്പെടുന്നതിന് തൊട്ടു മുൻപ് ലിഗയുടെ ശരീരത്തിൽ അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ എത്തിയിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ എന്ത് വസ്തുവാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമല്ലെന്നും രാസപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ശരീരത്തിലെത്തിയ വസ്തു എന്താണെന്നതിനെ സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്നും അധികൃതർ അറിയിച്ചു. ലിഗയുടെ കഴുത്തിലെ ഞരുമ്പുകള്‍ വേർപെട്ട നിലയിലാണ് കാണപ്പെട്ടതെന്നും ഇരുകാലുകള്‍ക്കും ഒരേ രീതിയില്‍ […] More

  • Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 
    in ,

    ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി; മൃതദേഹം ലിഗയുടേതെന്ന് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കോവളത്തെ തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേത് ( Latvian woman Liga ) തന്നെയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ലിഗയുടെ സഹോദരി ഇൽസിയുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനാഫലം ഉടന്‍ തന്നെ പോലീസിന് കൈമാറും. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുവാനാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ലിഗയുടെ മുടിയും എല്ലുകളുമാണ് പരിശോധിച്ചത്. ലിത്വാനിയ സ്വദേശിനിയായ […] More

  • in ,

    സംസ്ഥാന ബജറ്റിൽ ടൂറിസത്തിന് 381 കോടി രൂപ

    തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ടൂറിസം [ Kerala Tourism ] മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത് 381 കോടി രൂപ . കഴിഞ്ഞ തവണ 345 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. 36 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പൈതൃക സ്മാരക സംരക്ഷണത്തിന് ഇത്തവണ മുന്‍ഗണന നൽകിയിട്ടുണ്ട്.. മുസിരിസ് തലശ്ശേരി പൈതൃക പദ്ധതികൾക്ക് 40 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഏന്തി വലിഞ്ഞു നീങ്ങിയിരുന്ന മുസിരിസ് പദ്ധതിയെ രണ്ടു വർഷത്തെ സമയബന്ധിത പരിപാടികൊണ്ട് പൂർത്തിയാക്കുമെന്നും […] More