നയപ്രഖ്യാപനവുമായി ഗവർണർ; പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഓഖി ദുരന്തം കേരളത്തെ ബാധിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിലും ദുരന്തനിവാരണത്തിലും കേരളം മാതൃകയായെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍…