More stories

 • AAnavandi, buses, chunk, conductor, driver, duty, KSRTC, life, MG Rajamanickam, MD, new, old, patients, renovation, saved, time shedule, Tomin Thachankary, travel,

  Trending Hot Popular

  in , , ,

  അന്നത്തെ ആനവണ്ടി; ഇന്നത്തെ കട്ട ചങ്ക്

  ‘ആനവണ്ടി’യെന്ന ഓമനപ്പേരിൽ പണ്ടേക്കുപണ്ടേ അറിയപ്പെട്ട നമ്മുടെ സ്വന്തം കെഎസ്ആർടിസി ബസുകൾ ( KSRTC buses ) അടുത്തിടെയായി ‘ചങ്ക് വണ്ടി’യെന്ന ഓമനപ്പേരു കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കാലുവാരലും തൊഴുത്തിൽക്കുത്തും കോർപ്പറേഷനിൽ നിർബാധം അരങ്ങേറുന്നുണ്ടെങ്കിലും ചുരുക്കം ചില ജീവനക്കാരുടെ മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ ഈ ബസ് സർവ്വീസുകളെ കുറിച്ചുള്ള ചീത്തപ്പേര് മാറുകയാണ്. വല്ലാത്തൊരു വിധിവൈപരീത്യം ഹൊ, അതൊക്കെയൊരു കാലം. അന്ന് എന്തായിരുന്നു ഈ ‘ആനവണ്ടി’യുടെ ഒരു ഗമ. ചീറിപ്പാഞ്ഞ് ചെമ്മൺ പൊടിയും കരിപ്പുകയും ബഹിർഗമിപ്പിച്ച് ആരെയും കൂസാതെ പാഞ്ഞു നടന്നിരുന്ന ശകടങ്ങൾ. അക്കാലത്ത് […] More

 • Train, Indian Railway, travel, IRCTC , food, complaints, live streaming , solution,
  in ,

  തീവണ്ടി യാത്രികരുടെ പരാതികൾക്ക് പരിഹാരമൊരുങ്ങുന്നു

  കൽക്കരി തിന്ന് ‘കൂ, കൂ’ കൂകി പാഞ്ഞിരുന്ന കാലം പഴങ്കഥയാക്കി തീവണ്ടികൾ ( train ) പുതുമോടിയണിഞ്ഞിട്ട് കാലം കുറച്ചായി. അതിലെ കുണുങ്ങിക്കുണുങ്ങിയുള്ള യാത്ര ആസ്വദിച്ചിട്ടില്ലാത്തവർ ഇക്കാലത്ത് വളരെ ചുരുക്കമായിരിക്കും. തീവണ്ടി ജാലകങ്ങളിലൂടെ പിന്നിലേയ്ക്ക് പായുന്ന കാഴ്ചകൾ യാത്രികർക്ക് സമ്മാനിക്കുന്ന മനോവികാരങ്ങൾ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലുമൊക്കെ ഇതിനോടകം പല പ്രാവശ്യം വിഷയീഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഓരോ യാത്രികനും വളരെ വ്യത്യസ്തമായ അനുഭവങ്ങളേകുന്നതിൽ തീവണ്ടിയോളം പങ്കു വഹിക്കുന്ന മറ്റൊരു വാഹനമുണ്ടോ എന്നത് സംശയകരമാണ്. ആദ്യകാലങ്ങളിൽ തീവണ്ടിയെക്കണ്ട് അന്നത്തെ സാധാരണക്കാർ പേടിച്ചോടിയെങ്കിലും തുടർന്ന് […] More

 • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

  Hot Popular

  in

  ആലപ്പു‍ഴയില്‍ നിപയില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യവകുപ്പ് ഡയറക്ടര്‍

  ആലപ്പുഴ: കേരളത്തിൽ ഭീതി വിതച്ച നിപയെ ( Nipah ) സംബന്ധിച്ച മറ്റൊരു വ്യാജ വാർത്തയിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ രംഗത്തെത്തി. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നി പ വൈറസ് ബാധിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത വ്യക്തമാക്കി. മെയ് മാസം വ്യാജ വാർത്തയിൽ പറയുന്ന ആലപ്പുഴ സ്വദേശി കോഴിക്കോട് സന്ദര്‍ശിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ രോഗബാധിതരുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലും സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. […] More

 • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 
  in , ,

  നിപ ചികിത്​സയിൽ പ്രത്യാശ: നഴ്​സിങ്​ വിദ്യാർത്ഥിനിയുടെ അസുഖം ഭേദമായി

  കോഴിക്കോട്: നിപ ( Nipah ) ചികിത്സയിൽ പുതിയ പ്രതീക്ഷ. നേരത്തെ നിപ രോഗം സ്ഥിരീകരിച്ചിരുന്ന നഴ്സിങ് വിദ്യാർത്ഥിനിക്ക് അസുഖം ഭേദമായതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് രോഗം മാറിയത്. ഇപ്പോൾ നടത്തിയ പരിശോധനയിൽ നഴ്സിങ് വിദ്യാർത്ഥിനിക്ക് നിപ ബാധയില്ലെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ നിന്ന് വിദ്യാർത്ഥിനിയുടെ തലച്ചോറും ഹൃദയവും സാധാരണ നിലയിലായതായി ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചു. നിപ രോഗികൾക്ക് നൽകാനായി എത്തിച്ച ‘റിബവിറിൻ’ മരുന്നും അനുബന്ധ ചികിത്സയുമാണ് വിദ്യാർത്ഥിനിക്ക് നൽകിയിരുന്നത്. […] More

 • mountaineering , heart, health, tips,travel, food, exercise, adventure tourism,fish, oil,

  Hot Popular

  in , , , ,

  പർവ്വതാരോഹണം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

  നമ്മിൽ പലരും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. കാടും മേടും കുന്നും മലകളും കയറിയിറങ്ങി പ്രകൃതിയുടെ വശ്യമായ സൗന്ദര്യവും പുത്തൻ കാഴ്ച്ചകളുമെല്ലാം അനുഭവിച്ച് കൊണ്ടുള്ള ഒരു സാഹസിക യാത്ര. ഇക്കാലത്ത് വിനോദ സഞ്ചാരമേഖലയിൽ സാഹസിക ടൂറിസത്തിന് വളരെയേറെ സാധ്യതയുണ്ട്. സാഹസിക ടൂറിസത്തിൽ യുവജനങ്ങളുടെ ഹരമായ മൗണ്ടനീയറിങ് ( mountaineering ) അഥവാ പർവ്വതാരോഹണത്തിന് വലിയ പ്രാധാന്യമാണ് ഇക്കാലത്ത് കല്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പർവ്വതാരോഹണത്തിന് താൽപര്യമുള്ളവർ അതിന് മുതിരും മുൻപ് ഇതൊന്ന് വായിച്ചോളൂ. വളരെ ശുദ്ധമായ കാറ്റും നല്ല കുളിർമയും മനസ്സിന് സന്തോഷവുമൊക്കെ […] More

 • Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

  Popular

  in

  നിപ പ്രതിരോധം: 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം

  തിരുവനന്തപുരം: നിപ വൈറസിനെ ( nipah virus ) ഫലപ്രദമായി പ്രതിരോധിക്കുന്നതിനെ സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം നൽകാൻ തീരുമാനമായി. നിപയെപ്പോലെ ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗം ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്. അനസ്തീഷ്യ വിഭാഗത്തിലെ 2 ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്ടര്‍മാരും […] More

 • Kerala express , crack, found, coach, train, New Delhi, Thiruvananthapuram, Eranakulam, railway station, technicians, travel, journey, delay, accident, 

  Hot Popular

  in

  കേരളാ എക്‌സ്പ്രസ് കോച്ചിൽ ഗുരുതര തകരാർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  എറണാകുളം: ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്‌സ്പ്രസിന്റെ ( Kerala Express  ) കോച്ചിന്റെ അടിയില്‍ വിള്ളല്‍. ഗുരുതരമായ തകരാർ കൃത്യസമയത്തു തന്നെ കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ‘റോളിങ് ഇന്‍’ പരിശോധനയ്ക്കിടെയാണ് തീവണ്ടിയിലെ എസ്–4 കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ടെക്‌നിക്കല്‍ ജീവനക്കാരാണ് തകരാറ് കണ്ടെത്തിയത്. തകരാര്‍ കണ്ടെത്താതെ ഈ തീവണ്ടി യാത്ര തുടര്‍ന്നിരുന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച് ചക്രങ്ങളില്‍ നിന്ന് വേർപെട്ട് […] More

 • jayaraj,director,mohanlal,films, Kunjali marakkar,

  Trending Hot Popular

  in , ,

  തന്റെ ചിത്രത്തിൽ ഇതുവരെ മോഹൻ ലാൽ അഭിനയിച്ചിട്ടില്ല; കാരണം ഇതാണെന്ന് ജയരാജ്

  തിരുവനന്തപുരം: മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രശസ്ത സംവിധായകൻ ജയരാജ് ( Jayaraj ) മലയാള സിനിമയുടെ അഭിമാനമായ മോഹൻ ലാലിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തന്റെ ഒരു ചിത്രത്തിലും ഇതുവരെ സൂപ്പർസ്റ്റാർ മോഹൻ ലാൽ അഭിനയിക്കാത്തതിന്റെ കാരണങ്ങൾ ജയരാജ് വ്യക്തമാക്കി. ‘ദേശാടനം’ കഴിഞ്ഞ ശേഷം മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ ചെയ്യാന്‍ താൻ മോഹന്‍ലാലിനെ സമീപിച്ചിരുന്നതായി ജയരാജ് വെളിപ്പെടുത്തി. കോസ്റ്റ്യൂം വരെ വാങ്ങിയിരുന്നുവെന്നും പാട്ടുകള്‍ പോലും റെക്കോഡ് ചെയ്തിരുന്നുവെന്നും എന്നാൽ തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക […] More

 • in , ,

  നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി

  കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ( Dileep ) ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ദിലീപിന്‍റെ അഭിഭാഷകനോടായിരുന്നു കോടതിയുടെ ചോദ്യം. അങ്കമാലി കോടതിയില്‍ വച്ച്‌ ദൃശ്യങ്ങള്‍ പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി അഭിഭാഷകനോട് ചോദിച്ചു. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍പ്രകാരം കേസിലെ തെളിവുകള്‍ ലഭിക്കുവാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നടിയുടെ ശബ്ദത്തിന്‍റെ തീവ്രത കുറച്ചതായി […] More

 • Indian Railway , luxury trains, tariff ,Palace on Wheels, 50% , Golden Chariot, Maharaja Express, Deccan Odyssey , Royal Orient, travel,slashed , 50 per cent,Centre ,decision , Railway Ministry, State Tourism Departments, partners,stakeholders, trains ,coordination

  Hot Popular

  in , , ,

  ഇന്ത്യന്‍ റെയില്‍വേ ആഡംബര തീവണ്ടികളുടെ നിരക്കുകൾ കുറയ്ക്കാനൊരുകുന്നു

  ന്യൂഡൽഹി: പാളങ്ങളിലോടുന്ന കൊട്ടാരങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടോ? ആഡംബര തീവണ്ടികളിൽ ( luxury trains ) യാത്ര ചെയ്യാൻ മോഹിക്കുന്നവർക്കായി ഇതാ ഒരു ശുഭവാർത്ത. ഇന്ത്യന്‍ റെയില്‍വേ ( Indian Railway ) ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് കുറയ്ക്കാനൊരുങ്ങുന്നു. പാലസ് ഓണ്‍ വീല്‍സ്, മഹാരാജ എക്സ്പ്രസ്, ഗോള്‍ഡന്‍ ചാരിയറ്റ്, ഡെക്കാൻ ഒഡീസി, റോയൽ ഓറിയന്റ് എന്നീ ആഡംബര തീവണ്ടികളുടെ നിരക്കാണ് കുറയ്ക്കുവാനായി ഉദ്ദേശിക്കുന്നത്. ഇവയുടെ നിരക്കിൽ 50% കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണക്കാര്‍ക്കു കൂടി ആഡംബര തീവണ്ടിയാത്രകൾ സാധ്യമാക്കുവാനാണ് […] More

 • CPM , march,  kochi , traffic block , police, vyttila responsible, city, heavy traffic block, traffic police, vehicles, organised, travel, prevent, stopped, construction works, fly over,

  Hot Popular

  in ,

  സിപിഎം ജാഥ: കൊച്ചിയിലെ ഗതാഗതക്കുരുക്കിനെതിരെ രൂക്ഷ വിമർശനം

  കൊച്ചി: സിപിഎം ( CPM ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമരജാഥയെ തുടർന്ന് കൊച്ചിയിൽ ( Kochi ) വന്‍ ഗതാഗതകുരുക്ക് ( heavy traffic block ) അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് അധികൃതർക്കെതിരെയുള്ള ആരോപണങ്ങൾ രൂക്ഷമായി. പോലീസിന്റെ അനാസ്ഥയാണ് ഗതാഗത തടസ്സം രൂക്ഷമാക്കിയതെന്ന് ഒരു വിഭാഗം ആരോപിച്ചു. എന്നാൽ ഭരണകക്ഷി തന്നെ ഗതാഗതം സ്തംഭിപ്പിച്ചതിനെതിരെ യാത്രക്കാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തെ സംബന്ധിച്ച് നേരത്തെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നിട്ടും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കുവാനായി അധികൃതർ മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നാണ് […] More

 • actress , attacked, train, travel, arrest, man, police, Unni R , writer, molestation attempt, Wednesday, incident, Malayalam actress, Maveli Express, Thiruvananthapuram,
  in ,

  നടിയെ ആക്രമിച്ച തീവണ്ടി യാത്രക്കാരനെ അറസ്റ്റ് ചെയ്തു

  തിരുവനന്തപുരം: യുവനടിയെ ( actress ) മാവേലി എക്സ്പ്രസില്‍ ( train ) വച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ( arrest ) ചെയ്തു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്. ബുധനാഴ്ച്ച രാത്രി തീവണ്ടിയിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടിയെ സഹയാത്രികൻ അതിക്രമിക്കാന്‍ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടർന്നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. യാത്രക്കാരൻ ആക്രമിക്കവെ താൻ ബഹളം വച്ചെങ്കിലും രണ്ട് സഹയാത്രികർ ഒഴികെ മറ്റാരും സഹായത്തിന് എത്തിയില്ലെന്ന് നടി അറിയിച്ചു. എവൺ കോച്ചിൽ യാത്ര […] More

Load More
Congratulations. You've reached the end of the internet.