തലസ്ഥാന നഗരിക്ക് പുതിയ പദ്ധതികളും നിർദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ( Thiruvananthapuram ) വികസനത്തിനായി പുതുമയുള്ള സംയുക്ത പദ്ധതി നിര്‍ദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി. കിള്ളിയാര്‍ നദീ സംരക്ഷണം, വെള്ളയമ്പലം മുതല്‍…