കഷണ്ടിയ്ക്ക് പ്രതിവിധി; പുത്തൻ പ്രതീക്ഷയുമായി ഗവേഷകർ

‘കഷണ്ടിക്ക് മരുന്നില്ല’ എന്ന പ്രയോഗം ഇനി മുതൽ അപ്രസക്തമാകുന്നു. അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ മുടി പൊഴിയുന്നതിന്റെയും, മുടിയുടെ നിറം മാറുന്നതിന്റെയും കാരണങ്ങൾ…