ആന അലറലോടലറൽ! ആര് കേൾക്കാൻ! 

രായപ്പണ്ണൻ പെരിയ ചിന്തയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറേക്കോട്ടയുടെ തണലുപറ്റി ആറാട്ടെഴുന്നള്ളത്തും കണ്ട് പൊന്നുതമ്പുരാനെയും കൺപാർത്ത് വന്നേക്കാം എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ആള്…