More stories

  • skin , whitening creams , study, harmful , ingredient , Hydroquinone,UAE, skin pigmentation,  Japan,  European Union,Australia.
    in , ,

    വെളുക്കാൻ തേച്ചത് പാണ്ടാകരുതേ; വൈറ്റനിംഗ് ക്രീമുകളെ പറ്റി ഞെട്ടിക്കുന്ന പഠനഫലം

    കറുപ്പിന് ഏഴഴകെന്നാണ് പഴമൊഴി. എന്നിരുന്നാലും പൊതുവെയുള്ള സൗന്ദര്യ സങ്കൽപ്പത്തിൽ വെളുപ്പ് നിറത്തിന് നൽകിയിരിക്കുന്ന സ്ഥാനം വളരെ വലുതാണ്. അതിനാൽ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനുള്ള വൈറ്റനിംഗ് ക്രീമുകൾക്ക് ( whitening creams ) വൻ ഡിമാന്റാണുള്ളത്. ഇന്ന് വിപണിയിൽ ഒട്ടനവധി വൈറ്റനിംഗ് ക്രീമുകൾ ലഭ്യമാണ്. നല്ല വെളുത്ത സുന്ദരനും സുന്ദരിയുമെന്നു പറഞ്ഞു കേൾക്കാൻ താല്പര്യമുള്ളവരുടെ എണ്ണം കൂടുതലാണെന്ന് ഈ ക്രീമുകളുടെ വമ്പിച്ച വിൽപ്പനയിലൂടെ മനസിലാക്കാവുന്നതാണ്. വിവിധ ബ്രാൻഡുകളിൽ പല നിരക്കുകളിൽ വൈറ്റനിംഗ് ക്രീമുകൾ ലഭ്യമാണ്. ഇക്കാലത്തെ തിരക്കു പിടിച്ച ജീവിത […] More

  • Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,
    in ,

    ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോർട്ട്

    കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ( Binoy Kodiyeri ) സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. ബിനോയിയുടെ യാത്രാ വിലക്കിന് കാരണമായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യു.എ.ഇ പൗരനും ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ മര്‍സൂഖിയുമായി ചര്‍ച്ച നടന്നു. ബിനോയ് കോടിയേരി ഉടന്‍ 1.75 കോടി രൂപ നല്‍കുമെന്നും അതിനായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചു എന്നും റിപ്പോർട്ടുണ്ട്. അതിനാൽ ബിനോയ് ഉടൻ തന്നെ നാട്ടിലെത്തുമെന്നാണ് സൂചന. അതേസമയം, […] More

  • zip line, UAE, superman, World's longest zip line, launches, mountain , speeds, up to 93mph,journey, highest peak, Jebel Jais, sea level,  football pitches,hair-raising experience,
    in , ,

    സൂപ്പർമാനെപ്പോലെ പായാൻ ലോകത്തിലെ ഏറ്റവും നീളമുള്ള സിപ് ലൈനുമായി യുഎഇ

    ആകാശത്തു പറക്കാൻ ധൈര്യമുണ്ടോ? ഒട്ടൊരു റിലാക്‌സേഷനോടെ മന്ദംമന്ദം ആകാശക്കാഴ്ച കണ്ട് സുഖകരമായി പറന്നു രസിക്കുന്നതല്ല ഉദ്ദേശിച്ചത്. മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ ഒരു സൂപ്പർമാനെപ്പോലെ ( Superman ) കുതിച്ചു പായുക. അതും സമുദ്രനിരപ്പിൽ നിന്ന് 1680 അടി ഉയരത്തിൽ ഒരു സിപ് ലൈനിൽ ( zip line ) തൂങ്ങിക്കിടന്ന്. മനക്കട്ടിയുണ്ടെങ്കിൽ നേരെ വിട്ടോളൂ യുഎഇ ( UAE )യിലേക്ക്. എമിറേറ്റ്സിലെ ഏറ്റവും ഉയരമുള്ള ജബൽ ജൈസ് പർവ്വത മുകളിൽ നിന്ന് […] More