More stories

  • Keshwendra kumar IAS, KSU

    Trending Hot Popular

    in

    കരി ഓയില്‍ ഒഴിച്ച കേസ്; കേശവേന്ദ്രകുമാര്‍ പിന്മാറുന്നു

    തിരുവനന്തപുരം: കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍ ഐഎഎസ് (Keshwendra kumar IAS) അറിയിച്ചു. കെഎസ് യു പ്രവര്‍ത്തകര്‍ (KSU activists) തന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച് കേശവേന്ദ്രകുമാര്‍ ഐഎഎസ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. കേസില്‍ ഉള്‍പ്പെട്ട കെഎസ് യു പ്രവര്‍ത്തകര്‍ സാമൂഹ്യ സേവനത്തിലൂടെ മാതൃക കാണിച്ചതായും ഇവരുടെ മാതാപിതാക്കള്‍ തന്നോട് കേസ് പിന്‍വലിക്കണമെന്ന് അപേക്ഷിച്ചതായും ഇദ്ദേഹം വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് താൻ കേസ് പിൻവലിക്കാൻ […] More

മനസ്സാ വാചാ