More stories

  • Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 
    in , ,

    കത്വ സംഭവത്തിൽ യുഎൻ ഇടപെടൽ; രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു

    ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ച കത്വ ( Kathua ) സംഭവത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. അതിക്രൂരമായി എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ കത്വ ബലാത്സംഗകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രത്യാശിച്ചു. കത്വയിൽ അതി ഭയാനകമായ സംഭവമാണ് നടന്നതെന്ന് മാധ്യമവാര്‍ത്തകളിലുടെ മനസിലായതായും എട്ടുവയസുകാരിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്ക് അറിയിച്ചു. മാധ്യമ പ്രവര്‍കരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടെയാണ് കത്വ സംഭവത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്. […] More

  • happiest countries , India ,happiness index, ranked ,133rd ,UN,International Day of Happiness,March 20, Pak, Nepal, Bengladesh, The annual World Happiness Report,UN report r,South Asian Association for Regional Cooperation ,SAARCnations,  Afghanistan,

    Hot Popular

    in , ,

    സന്തോഷ സൂചിക; ഇന്ത്യയുടെ സ്ഥാനം പാകിനും, ഭൂട്ടാനും നേപ്പാളിനും പിന്നിൽ

    ന്യൂയോർക്: സന്തോഷത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാർ അയൽരാജ്യങ്ങളായ പാകിസ്ഥാനും ഭൂട്ടാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ സന്തോഷ സൂചിക ( Happiness index ) പഠന റിപ്പോർട്ട്. ഏറ്റവും സന്തുഷ്ടമായ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ 133-മത്തെ സ്ഥാനമാണ് നേടിയത്.  അന്താരാഷ്ട്ര ആഹ്ളാദ ദിനമായ മാർച്ച് 20-ന് മുന്നോടിയായി പുറത്തിറക്കിയ വാർഷിക ലോക സന്തുഷ്ട പഠന റിപ്പോർട്ടിലാണ് നമ്മെ ഒരേ സമയം നിരാശപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ ചേർക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ റാങ്കിനേക്കാൾ 11 സ്ഥാനം പിന്നിലേക്കാണ് ഇത്തവണ […] More

  • v k singh, china, kadakampally

    Trending

    in ,

    കടകംപള്ളിയ്ക്ക് യാത്ര നിഷേധിച്ചത് പ്രോട്ടോകോള്‍ മൂലം: കേന്ദ്രം

    ന്യൂഡല്‍ഹി: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി (kadakampally) സുരേന്ദ്രന് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിന്റെ കാരണം വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് (v k singh) വിശദമാക്കി. പ്രോട്ടോകോള്‍ പ്രശ്‌നം മൂലമാണ് കടകംപളളിക്ക് യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ അനുമതി നല്‍കാതിരുന്നതെന്ന് വി കെ സിംഗ് അറിയിച്ചു. പദവിയില്‍ താഴ്ന്ന ഉദ്യോഗസ്ഥനുമായിട്ടാണ് കടകംപള്ളിയുടെ ചര്‍ച്ച തീരുമാനിച്ചിരുന്നത് എന്നതിനാലാണ് യാത്രാനുമതി നിഷേധിച്ചതെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഇന്ത്യയുടെ നിലവാരത്തിന് യോജിച്ചതല്ലെന്നും രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്നും […] More