More stories

  • Ayyam Ittu Unn, world food day, Chenni, hunger, eliminating, food, security, facts, starvation, death, nutrition, children, 16 October ,Food and Agriculture Organization ,United Nations,Chennai community,fridge , feeding, hungry people, Dr Issa Fathima Jasmine, community fridge,Besant Nagar,Tennis Club,

    Hot Popular

    in , ,

    ആഹാരം പാഴാക്കരുതെന്ന സന്ദേശവുമായി ലോക ഭക്ഷ്യ ദിനം

    ചെന്നൈ: ഇന്ന് ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം (World food day). ആഹാരം അമൂല്യമാണെന്നും അത് പാഴാക്കരുതെന്നുമുള്ള ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു ഭക്ഷ്യ ദിനം കൂടി വന്നെത്തുമ്പോള്‍ ലോകത്ത് ഏഴിലൊരാള്‍ പട്ടിണി നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണത്തിനായാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ഒക്ടോബര്‍ 16 ഭക്ഷ്യ ദിനമായി ആചരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ഏകദേശം 150 രാജ്യങ്ങളില്‍ ലോക ഭക്ഷ്യ ദിനം ആചരിക്കാറുണ്ട്. ഈ ഭക്ഷ്യ […] More

  • v k singh, china, kadakampally
    in ,

    കടകംപള്ളിയ്ക്ക് യാത്ര നിഷേധിച്ചത് പ്രോട്ടോകോള്‍ മൂലം: കേന്ദ്രം

    ന്യൂഡല്‍ഹി: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി (kadakampally) സുരേന്ദ്രന് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിന്റെ കാരണം വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് (v k singh) വിശദമാക്കി. പ്രോട്ടോകോള്‍ പ്രശ്‌നം മൂലമാണ് കടകംപളളിക്ക് യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ അനുമതി നല്‍കാതിരുന്നതെന്ന് വി കെ സിംഗ് അറിയിച്ചു. പദവിയില്‍ താഴ്ന്ന ഉദ്യോഗസ്ഥനുമായിട്ടാണ് കടകംപള്ളിയുടെ ചര്‍ച്ച തീരുമാനിച്ചിരുന്നത് എന്നതിനാലാണ് യാത്രാനുമതി നിഷേധിച്ചതെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഇന്ത്യയുടെ നിലവാരത്തിന് യോജിച്ചതല്ലെന്നും രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്നും […] More