ബോളിവുഡ് തട്ടകത്തിൽ ദുൽഖറിന് അരങ്ങേറ്റം

ഇന്ത്യൻ ചലച്ചിത്ര വിപണിയുടെ സിരാ കേന്ദ്രമായ ബോളിവുഡിലേക്ക് മലയാളത്തിൽ നിന്നും നടീനടന്മാർ പലരും നടന്നു കയറിയിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള തന്റെ ആദ്യ ചുവടുവയ്പ്പ് നടത്തുകയാണ്…