More stories

 • Cancer ,Survivors ,Launch ,videos,  upload, Fourth Season,Self V ,The Survivor Stories, Share ,Stories , Hope,

  Hot Popular

  in ,

  കാൻസർ: അതിജീവന കഥകൾ പറയാം; വീഡിയോ അപ്‌ലോഡ് ചെയ്യാം

  തിരുവനന്തപുരം: അർബുദ ( Cancer ) രോഗ ബാധയെത്തുടർന്ന് രോഗാവസ്ഥയോട് പൊരുതി വിജയിച്ച് അർബുദ വിമുക്തരായവരുടെ ഒത്തു ചേരലിന് വേദിയൊരുങ്ങി. ഈ ഒത്തുചേരൽ ആഘോഷമാക്കുന്നതിന്റെ ഭാഗമായി പിങ്ക് ഹോപ് ക്യാൻസർ പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്, ക്യാൻസർ പരിചരണത്തിൽ വിദഗ്ദ്ധരായ എച്ച്സിജിയുമായി സഹകരിച്ചു നടപ്പാക്കുന്ന ‘സെൽഫ്-വി സർവൈവർ സ്റ്റോറീസ്’ നാലാം എഡിഷന്റെ മുഖ്യ വിഷയം ‘സെലിബ്രേറ്റിംഗ് ലൈഫ്’ എന്നതാണ്. അർബുദത്തെ അതിജീവിച്ചവർക്ക് തങ്ങളുടെ ആത്മവീര്യം ആഘോഷിക്കുവാനുള്ള അവസരമൊരുക്കുകയാണ് സെൽഫ് വി സർവൈവർ സ്റ്റോറീസ്. അർബുദ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് […] More

 • Maradona, statue, Kolkata, fans, social media, Diego Maradona statue ,unveiled , India ,Bronze likeness, ridiculed ,football,former Argentina player , football icon , honoured ,bronze sculpture , club ,1986 ,World Cup winner ,online ridicule,25-year-old captain,

  Trending Hot Popular

  in , ,

  കൊൽക്കത്തയിലെ മറഡോണ പ്രതിമ; ആരോപണവുമായി ആരാധകർ

  കൊൽക്കത്ത: ഫുട്ബോളിലെ ചരിത്ര പുരുഷനെന്ന് വിശേഷിപ്പിക്കാവുന്ന ഡിയാഗോ മറഡോണയുടെ (Maradona) വെങ്കല പ്രതിമ കൊൽക്കത്തയിലെ ഒരു ക്ലബ്ബിൽ അനാച്ഛാദനം ചെയ്തത് ഏറെ ആവേശത്തോടെ ആരാധകർ എതിരേറ്റിരുന്നു. എന്നാൽ ശിൽപ്പം സ്ഥാപിക്കപ്പെട്ടതിന് പിന്നാലെ പരിഹാസവർഷവും പ്രതിഷേധവുമാണ് സമൂഹ മാധ്യമങ്ങളിൽ തുടരുന്നത്. 1986-ൽ മെക്സിക്കോയിൽ വച്ച് അർജന്റീനയ്ക്ക് നേടിക്കൊടുത്ത ലോകകപ്പുമേന്തി നിൽക്കുന്ന പന്ത്രണ്ടടി ഉയരമുള്ള പ്രതിമയാണ് കൊൽക്കത്തയിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ 25 വയസ്സുള്ള മറഡോണയുടെ രൂപത്തോട് നിസ്സാര സാദൃശ്യം മാത്രമേ ശിൽപ്പത്തിനുള്ളു എന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പങ്കുവച്ചത്.  മുൻ […] More

 • Rajiv Menon,Sarvam Thaala Mayam, first look poster, GV Prakash, drum-playing priest,new film ,dhoti-clad, mridangam,playing, temple priest, unveiled ,directed ,music,double Oscar-winning ,AR Rahman,
  in ,

  ഇടവേള കഴിഞ്ഞു; രാജീവ് മേനോൻ മടങ്ങിയെത്തുന്നു

  സുപ്രസിദ്ധ പരസ്യ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ (Rajiv Menon) ചലച്ചിത്രലോകത്തേക്ക് മടങ്ങി വരുന്നു. ‘സർവം താളമയം’ (Sarvam Thaala Mayam) എന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് അദ്ദേഹം നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷം സംവിധായകൻറെ മേലങ്കിയണിയുന്നത്. ഏറെ സവിശേഷതകളോടെയാണ് ഈ ചിത്രം പ്രേക്ഷകനിലേക്കെത്തുന്നത്. പ്രശസ്ത സംഗീത സംവിധായകനും അഭിനേതാവുമായ ജി വി പ്രകാശ് കുമാർ നായകനാകുന്ന ചിത്രത്തിൽ മലയാളി അപർണ ബാലമുരളിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ നെടുമുടി വേണു, വിനീത്, ദിവ്യ ദർശിനി […] More

 • solar panel mural, Butterfly, unveiled , San Antonio,
  in ,

  ഊർജ്ജത്തിനൊപ്പം കൗതുകമുണർത്തുന്ന സോളാർ ശലഭം

  സോളാർ പാടങ്ങൾ അനുദിനം വ്യാപൃതമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ‘സോളാർ ശലഭം’ എന്ന് കേൾക്കുമ്പോൾ അതിശയിക്കേണ്ടതില്ല. ലോകത്തിലെ ആദ്യ സോളാർ പാനൽ മ്യൂറൽ (solar panel mural) സാൻ അന്റോണിയോയിൽ സ്ഥാപിക്കപ്പെട്ടു. വമ്പൻ ചിത്രശലഭത്തിന്റെ (butterfly) ചിത്രമാണ് ഈ സോളാർ പാനലിൽ ചിത്രീകരിച്ചിരിക്കുന്നത്. സോളാർ പാനലുകളെ ക്രിയാത്മകമായ സൃഷ്ടിയായി പരിണമിപ്പിക്കുക എന്ന ആശയത്തിലൂന്നിയാണ് ‘ലാ മൊണാർക്ക’ എന്ന പേരിൽ സൗരോർജത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഈ കൂറ്റൻ ചിത്രശലഭത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. സാൻ അന്റോണിയോയിലെ ചിത്രകാരനായ ക്രൂസ് ഓർടിസ്, പെനെലോപ് ബോയെർ […] More