More stories

  • UP, pollution, factories, suspend, production,Ghaziabad,
    in , ,

    മലിനീകരണം: യുപിയിൽ ഇരുന്നൂറിലധികം ഫാക്ടറികൾക്ക് വിലക്ക്

    ഖാസിയാബാദ്: രൂക്ഷമായ മലിനീകരണത്തിന് (pollution) കാരണമായ 90 ഫാക്ടറികളുടെ ( factories ) പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുവാൻ ഉത്തർ പ്രദേശ് പൊലൂഷൻ കൺട്രോൾ ബോർഡ് (Uttar Pradesh Pollution Control Board) ഉത്തരവിട്ടു. ഖാസിയാബാദിലെ വ്യത്യസ്ത വ്യവസായ പ്രദേശങ്ങളിലുള്ള 90 ഫാക്ടറികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തുവാനാണ് യുപിയിലെ പൊലൂഷൻ കൺട്രോൾ ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ വിഷയത്തിൽ തുടർ നടപടികൾക്കായി നവംബർ ഒൻപതാം തീയതി ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് മലിനീകരണത്തിന് […] More

  • Varanasi, Akhara , wrestling, Women,Diwali,
    in , ,

    പാരമ്പര്യം വഴിമാറി; അഖാരയിലെ ഗോദയിൽ ഇനി സ്ത്രീകളും

    ലക്നൗ: വാരണാസിയിലെ (Varanasi) തുളസിദാസ്‌ അഖാരയിൽ (Tulsidas Akhara) നാന്നൂറിലധികം വർഷങ്ങളായി നിലനിന്നിരുന്ന പാരമ്പര്യം ഈ ദീപാവലിയ്ക്ക് (Diwali) വഴിമാറുന്നു. ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗുസ്തി (wrestling) മത്സരത്തിൽ ആദ്യമായി വനിതകളും പങ്കെടുക്കും. നന്ദിനി സർക്കാർ, ആസ്ത വെർമ എന്നീ രണ്ട് യുവതികളുടെ ശ്രമഫലമായാണ് 405 വർഷങ്ങളായി തുടരുന്ന പാരമ്പര്യം വെടിയാൻ ഉത്തർപ്രദേശിലെ ഗംഗ നദീ തീരത്തുള്ള സങ്കട് മോചൻ ക്ഷേത്ര ട്രസ്റ്റ് തയ്യാറായത്. ഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാനുള്ള അനുവാദത്തിനായി ഇരുപതുകാരികളായ ഈ യുവതികളും അവരുടെ പരിശീലകരും കഴിഞ്ഞ […] More