More stories

  • Cissa, EMC, conference, conducted
    in

    ഒക്ടോബര്‍ 26-ന് സിസ്സ – ഇഎംസി കോണ്‍ഫറന്‍സ്

    തിരുവനന്തപുരം: വീടുകളില്‍ ഊര്‍ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (Cissa) എനര്‍ജി മാനേജ്മെന്റ്‌ സെന്റര്‍ (EMC) കേരളയുടെ സഹകരണത്തോടെ ഒക്ടോബര്‍ 26-ന് എനര്‍ജി എഫിഷ്യന്‍സി ഇന്‍ ഡൊമസ്റ്റിക് അപ്ലയന്‍സസ് എന്ന വിഷയത്തില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ഗാര്‍ഹിക വൈദ്യുതോപയോഗ ഉപകരണങ്ങളെ പറ്റിയുള്ള വിഷയങ്ങളില്‍ വിദഗ്ധരായവര്‍ തങ്ങളുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവയ്ക്കുകയും അത്‌വഴി ഗുണമേന്‍മയില്‍ വിട്ടുവീഴ്ചയില്ലാതെ ഊര്‍ജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലുമാണ് സമ്മേളനം ലക്ഷ്യംവയ്ക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയുള്ള […] More

  • kerala police, High Court, Anthikkad

    Trending

    in ,

    പോലീസ് പ്രതികളിൽ നിന്ന് തല്ലു വാങ്ങരുത്: ഹൈക്കോടതി

    കൊച്ചി: കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളില്‍ നിന്ന് തല്ലു വാങ്ങാന്‍ പോലീസ് (police) നിന്നു കൊടുക്കരുതെന്ന് ഹൈക്കോടതി (High Court)വ്യക്തമാക്കി. പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ അക്രമം കാട്ടിയാല്‍ അത് നിയന്ത്രിക്കാനുള്ള ബാദ്ധ്യത പോലീസിനാണെന്നും കോടതി അറിയിച്ചു. അന്തിക്കാട് പൊലീസിനു പ്രതികളുടെ മര്‍ദ്ദനമേറ്റ കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതികള്‍ പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് അതിക്രമം കാണിച്ചാല്‍ അവരെ ബലംപ്രയോഗിച്ച് നിയന്ത്രിക്കണമെന്നും സ്റ്റേഷനുള്ളിൽ വച്ച് പ്രതികൾ പൊലീസിനെ മർദ്ദിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.പോലീസിനെ ആക്രമിച്ചു പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ പലപ്പോഴും […] More