More stories

  • UST Global, Out Systems , accelerate ,Digital Transformation, digital technology services company, partnered,global customers,partnership,UST ,development time ,
    in ,

    ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കം കൂട്ടാൻ യുഎസ് ടി-ഔട്ട്‌സിസ്റ്റംസ് പങ്കാളിത്തം

    തിരുവനന്തപുരം: യുഎസ്ടി ഗ്ലോബല്‍ (UST Global) തങ്ങളുടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്നതിനായി, വേഗതയിലൂന്നിയുള്ള സാങ്കേതികവിദ്യാ വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന ‘ഔട്ട്‌സിസ്റ്റംസ്’ (OutSystems) എന്ന കമ്പനിയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ തങ്ങളുടെ സാങ്കേതികവിദ്യാ വികസനത്തിന് വേഗത വര്‍ധിപ്പിക്കാന്‍ യുഎസ് ടി ഗ്ലോബലിന് കഴിയും. ഔട്ട്‌സിസ്റ്റംസിന്റെ ലോ-കോഡ് പ്ലാറ്റ്‌ഫോം, ആപ്ലിക്കേഷന്‍ വികസനവും വിതരണ പ്രക്രിയയും ലളിതമാക്കുന്നു. വിഷ്വല്‍ മോഡലിങ്ങും, ഓട്ടോമേറ്റഡ്‌ വണ്‍-ക്ലിക്ക്‌ വിന്യാസസമീപനവും തുടര്‍ച്ചയായുള്ള ആപ്ലിക്കേഷന്‍ വിതരണം സാധ്യമാക്കുന്നതിനൊപ്പം ചിലവും സമയവും വെട്ടിക്കുറക്കാനും സഹായിക്കുന്നു. ലോ-കോട്‌ ഡെവലപ്‌മെന്റ് ആശയം […] More

  • in

    യുഎസ്ടി ഗ്ലോബൽ യുഎക്സ്ടെസ്റ്റിംഗുമായി ധാരണയിൽ

    തിരുവനന്തപുരം: യുഎസ്ടി ഗ്ലോബൽ (UST Global) യൂസർ എക്സ്പീരിയൻസ് ടെസ്റ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സിലിക്കൺ വാലി ആസ്ഥാനമായുള്ള ‘യുഎക്സ് ടെസ്റ്റിംഗ്’ (UXTesting) എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുമായി ധാരണയിൽ ഏർപ്പെട്ടു. യുഎക്സ് ടെസ്റ്റിംഗിന്റെ സേവനമുപയോഗിച്ച് യു എസ് ടി ഗ്ലോബലിന്റെ ആഗോളതലത്തിലുള്ള 500 ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്‌ഷ്യം വയ്ക്കുന്നത്. യുഎസ്ടി ഗ്ലോബലിന്റെ ഡിസൈൻ ഫോർ ഹാപ്പിനെസ്സ് ഫ്രെയിംവർക്ക്, യൂഎക്സ് ടെസ്റ്റിംഗിന്റെ സേവനങ്ങൾ എന്നിവയുടെ കൂടിച്ചേരലാണ് ഈ ധാരണയിലൂടെ സാധ്യമാകുന്നത്. ഉപഭോക്താവിന് ലഭ്യമാകുന്ന […] More

  • UST Global,Infinity Labs,
    in

    യുഎസ്ടി റീറ്റെയില്‍ കേന്ദ്രീകൃത ഇന്‍ഫിനിറ്റി ലാബ്‌സ് ആരംഭിച്ചു

    തിരുവനന്തപുരം: യുഎസ് ടി ഗ്ലോബല്‍ (UST Global) അര്‍ക്കാന്‍സസിലെ ബെന്റോണ്‍വില്ലെയില്‍ തങ്ങളുടെ ഇന്നൊവേഷന്‍ കേന്ദ്രമായ ഇന്‍ഫിനിറ്റി ലാബ്‌സ് (Infinity Labs) ആരംഭിച്ചു. യുഎസ്ടിയുടെ വിവിധ രാജ്യങ്ങളില്‍വ്യാപൃതമായിരിക്കുന്ന നവീകരണകേന്ദ്ര കേന്ദ്രങ്ങളാണ് ഇന്‍ഫിനിറ്റി ലാബുകള്‍. കമ്പനിയുടെ റീറ്റെയില്‍, സി പി ജി, ലോജിസ്റ്റിക് ഉപഭോക്താക്കളുടെ സാങ്കേതിക, വാണിജ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ്‌ ബെന്റോണ്‍ വില്ലയിലെ ലാബ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതു കൂടാതെ തിരുവനന്തപുരം, കാലിഫോര്‍ണിയയിലെ ആലിസോവിയേഹോ എന്നിവിടങ്ങളിലും യുഎസ് ടി ഗ്ലോബല്‍ ഇന്‍ഫിനിറ്റിലാബുകള്‍ പ്രവര്‍ത്തിക്കുന്നു. സേവന മനോഭാവത്തോടെയുള്ള യുഎസ് ടി ഗ്ലോബലിന്റെ […] More

  • in

    യുഎസ്ടി ഗ്ലോബലിന് 4 ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പ് പുരസ്‌കാരങ്ങള്‍

    തിരുവനന്തപുരം: യുഎസ്ടി ഗ്ലോബലിന് (UST Global) തങ്ങളുടെ ജീവനക്കാരുടെ മികവ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ക്ക് വിഖ്യാതമായ ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പ് പുരസ്‌കാരങ്ങള്‍ (Brandon Hall Group awards) ലഭിച്ചു. ‘ബെസ്റ്റ് യൂസ് ഓഫ് ബ്ലെന്‍ഡഡ് ലേണിങ്’, ‘ബെസ്റ്റ് റിസള്‍ട്ട്‌സ് ഓഫ് എ ലേണിങ് പ്രോഗ്രാം’ എന്നിവയ്ക്ക് ‘എക്‌സലന്‍സ് ഇന്‍ ലേണിങ്’ വിഭാഗത്തില്‍ രണ്ട് സ്വര്‍ണ്ണവും, ‘ബെസ്റ്റ് ക്യാന്‍ഡിഡേറ്റ് എക്‌സ്പീരിയന്‍സ്’, ‘ബെസ്റ്റ് യുണീക്ക് ഓര്‍ ഇന്നൊവേറ്റീവ് ടാലെന്റ്‌റ് അക്വിസിഷന്‍ പ്രോഗ്രാം’ എന്നിവയ്ക്ക് ‘എക്‌സലന്‍സ് ഇന്‍ ടാലെന്റ്‌റ് അക്വിസിഷന്‍’ വിഭാഗത്തില്‍ […] More

  • in

    യുഎസ്ടിയുടെ പുതിയ കേന്ദ്രം മലേഷ്യയിലെ പെനാങില്‍

    തിരുവനന്തപുരം: യുഎസ്ടി ( ust ) ഗ്ലോബല്‍ മലേഷ്യയിലെ പെനാങില്‍ പുതിയ കേന്ദ്രം ആരംഭിച്ചു. പെനാങില്‍ യുഎസ്ടി ഗ്ലോബലിന്റെ രണ്ടാമത്തെ കേന്ദ്രമാണിത്. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 1000 ജീവനക്കാരെക്കൂടെ നിയമിക്കാനാണ് യുഎസ്ടി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് സവിശേഷമായ സാങ്കേതിക സേവനങ്ങള്‍ കൂടുതൽ ഫലപ്രദമായ രീതിയില്‍ നൽകാനാണ് പെനാങിലെ പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. പെനാങിലെ ഐടി, എഞ്ചിനീയറിംഗ് കമ്പനികള്‍ ധാരാളമായുള്ള മേഖലയിലാണ് യുഎസ്ടി ഗ്ലോബലിന്റെ പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ഉന്നമനത്തോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ ഊന്നൽ നൽകിക്കൊണ്ടാണ് […] More