More stories

  • in ,

    ടി പി സെൻകുമാറിന്‍റെ ട്രിബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു

    തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ (TP Senkumar) സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (administrative tribunal) അംഗമായി നിയമിക്കുന്നത് കേന്ദ്രം തടഞ്ഞു. സെന്‍കുമാറിന് പുറമെ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരത്തിന് മാത്രം നിയമനം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കേന്ദ്രം കത്തയച്ചു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം അദ്ദേഹത്തിൻറെ നിയമനം സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി വീണ്ടും […] More