More stories

 • farming, seven women, agriculture, vegetables, Kizhakkambalam

  Trending Hot Popular

  in ,

  തരിശുഭൂമിയിൽ കൃഷിക്ക് പുതിയ മാനം നൽകി ഏഴ് കർഷക വനിതകൾ

  കൊച്ചി: പരിസ്ഥിതി ദിനത്തില്‍ കൃഷിക്ക് ( farming ) പുതിയ മാനം നല്കി കൃഷി ലാഭകരമാണെന്ന് തെളിയിക്കുകയാണ് കിഴക്കമ്പലം ഗ്രാമത്തിലെ 7 വനിതകള്‍. കൃഷിയ്ക്ക് സമയം കണ്ടെത്തി മൂന്നേക്കര്‍ തരിശുഭൂമി കൃഷിക്ക് അനുയോജ്യമാക്കി കിഴക്കമ്പലത്ത് കാര്‍ഷിക വിപ്ലവം തീര്‍ത്തിരിക്കുകയാണ് ഇവര്‍. ഗ്രേസി തോമസ് (50), എല്‍സി അന്‍റണി(59), ചന്ദ്രിക മാധവന്‍(60), സുഗുണ ചന്ദ്രന്‍(47), ഡെയ്സി ജോസ്(50), ലീല ജോസ് (63), സുമ പത്രോസ് (44) എന്നിവരുടെ കൂട്ടായ്മയിലാണ് ഈ വിജയം കൈവരിച്ചത്. കിഴക്കമ്പലം പഞ്ചായത്തിലെ മാളേയ്ക്കമോളം വാര്‍ഡില്‍ മൂന്നര […] More

 •  team, revealed, healthy eating, lower, risk, hearing loss, diet,  virgin olive oil, grains, legumes, vegetables, fruits, nuts, fish ,moderate intake of alcohol,DASH diet ,fruits ,vegetables, low-fat dairy,  low in sodium,AHEI-2010 diet 

  Hot

  in , ,

  സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കേൾവിശക്തി മെച്ചപ്പെടുത്താനിതാ മികച്ച മാർഗ്ഗം

  സ്ത്രീകളുടെ കേൾവി സംബന്ധമായ പ്രശ്നങ്ങൾക്ക് പുതിയൊരു പരിഹാരമാർഗ്ഗവുമായി ഗവേഷകർ രംഗത്തെത്തി. ചില പ്രത്യേകതരം ഭക്ഷണ രീതിയിലൂടെ സ്ത്രീകളുടെ കേൾവിശക്തി ( hearing ability, ) മെച്ചപ്പെടുത്താനാകുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ‘ജേർണൽ ഓഫ് ന്യൂട്രീഷ’നിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് സ്ത്രീകൾക്ക് സന്തോഷപ്രദമായ ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാകുന്നതിലൂടെ അവരുടെ കേൾവി ശക്തി വർദ്ധിക്കാനാകുമെന്ന് ഗവേഷകർ വെളിപ്പെടുത്തി. ഭക്ഷണ രീതി എങ്ങനെ കേൾവി ശക്തിയെ ബാധിക്കുന്നു എന്നതിനെ മുൻനിർത്തിയാണ് ഈ പഠന റിപ്പോർട്ട് […] More

 • Haritha Keralam Mission, report, Seema, Pinarayi, chief executive officer ,T.N. Seema , eco-friendly activities,  government , CMO, protection, land, water, e-waste, waste, consumption, vegetables, 

  Trending Hot Popular

  in , ,

  ഹരിത കേരളം മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

  കൊച്ചി: ഹരിത കേരളം മിഷന്റെ ( Haritha Keralam Mission ) ഒന്നാം വാര്‍ഷിക റിപ്പോര്‍ട്ട് ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഹരിത കേരളം മിഷന്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്ര റിപ്പോര്‍ട്ടാണ് കൈമാറിയത്. സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പരിശീലന പരിപാടികള്‍, ശില്പശാലകള്‍, മാര്‍ഗ്ഗരേഖകള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഒന്നാം വാര്‍ഷികാഘോഷ പരിപാടിയായ ഹരിത സംഗമം 2017-അനുബന്ധ സെമിനാറുകൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിത്വ-മാലിന്യ […] More

 • Exercise, Groups , Help , Fitness Goals,foods, health, study,  published ,International Journal of Technology Assessment , Health Care, World Health Organization ,WHO,moderate physical activity, diet, vegetables, fruits, spinach, celery, fiber, apple, protein, fat, metabolism, glucose levels,
  in , ,

  ഒത്തൊരുമിച്ച് വ്യായാമം ചെയ്യാം; ആരോഗ്യം നേടാം

  ആരോഗ്യമുള്ള ഒരു ജീവിതം മെനഞ്ഞെടുക്കുന്നതിൽ വ്യായാമത്തിന്റെ ( exercise ) പങ്ക് വളരെ വലുതാണ്. എന്നാൽ കൃത്യമായി വ്യായാമം ചെയ്‌ത് ശരീരം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കുന്നവർ നമുക്കിടയിൽ എത്രപേരുണ്ടാകും? ആരോഗ്യമുള്ള ശരീരം ഏവരുടെയും സ്വപ്നമാണ്. എന്നാൽ അതിനായി ശ്രമിക്കുന്നതിൽ പലപ്പോഴും നമുക്ക് വീഴ്ച്ച വരാറുണ്ട്. മടി, സമയമില്ലായ്‌മ, ക്ഷീണം ഇങ്ങനെയുള്ള ന്യായങ്ങൾ നിരത്തി നമ്മളിൽ പലരും വ്യായാമത്തിൽ നിന്ന് തടിതപ്പാറുണ്ട്. എന്നാൽ ഇനി ഈ ഒഴിവുകഴിവുകൾ ഒക്കെ മാറ്റിവച്ചു കൊണ്ട് ഒരു പുതിയ രീതിയിലൂടെ നമ്മുടെ വ്യായാമം മുടങ്ങാതെ […] More