More stories

  • in ,

    ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

    തിരുവനന്തപുരം: ചട്ടംലംഘിച്ച് സര്‍വീസ് സ്റ്റോറി എഴുതിയതായി കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് മുൻ ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസിനെതിരെ (Jacob Thomas) കേസെടുക്കാന്‍  മുഖ്യമന്ത്രി (CM) നിർദ്ദേശം നൽകി. മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ ഡിജിപിക്കും വകുപ്പ് തല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി ഉത്തരവ് നല്‍കി. മുൻ‌കൂർ അനുമതിയില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ എഴുതിയതായും അതിലെ പരാമര്‍ശങ്ങൾ ഗുരുതമായ അച്ചടക്ക ലംഘനമാണന്നും മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. സര്‍വീസ് ചട്ടങ്ങളുടെ ലംഘനങ്ങൾ […] More

  • solar report, tabled, solar scam, assembly, CM,

    Trending Hot Popular

    in ,

    സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു

    തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വളരെയേറെ വിവാദങ്ങൾ സൃഷ്‌ടിച്ച സോളാര്‍ ഇടപാടിനെ (Solar scam) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് (commission report) മുഖ്യമന്ത്രി (CM) പിണറായി വിജയന്‍ നിയമസഭയുടെ (assembly) മേശപുറത്ത് വച്ചു. വ്യാഴാഴ്ച്ച രാവിലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷൻ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മേശപ്പുറത്ത് വച്ചത്. നാലു വോള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടിന്‍ മേല്‍ സഭാചട്ടം 300 അനുസരിച്ച്‌ മുഖ്യമന്ത്രി പ്രസ്താവന നടത്തി. പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യരേഖയാക്കുന്നതെന്ന് […] More

  • P V Anwar mla, land, 203 acre, RTI,law, Anwar

    Hot Popular

    in ,

    പി വി അന്‍വര്‍ എംഎല്‍എയുടെ കൈവശം 203 ഏക്കര്‍ ഭൂമി

    കോഴിക്കോട്: വിവാദ എംഎല്‍എ പി വി അന്‍വറിനെതിരെ (P V Anwar mla) മറ്റൊരു വിവാദം കൂടി ഉടലെടുത്തു. പി വി അന്‍വര്‍ എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ അന്‍വറിന്‍റെ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി ഉള്ളതായി തെളിഞ്ഞു. വിവരാവകാശരേഖകളിൽ നിന്നാണ് എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായി തെളിഞ്ഞത്. ഭൂപരിധി നിയമപ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ ഭൂമി മാത്രമേ കൈവശം വയ്ക്കാൻ അവകാമുള്ളൂ. […] More

മനസ്സാ വാചാ