More stories

 • Ockhi, UDF, met, Central team, dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy,
  in ,

  ഓഖി: കേന്ദ്ര സംഘവുമായി യുഡിഎഫ് നേതാക്കൾ ചര്‍ച്ച നടത്തി

  കൊല്ലം: ഓഖി ( Ockhi ) ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി ( Central team ) യുഡിഎഫ് ( UDF ) പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. കെ പി സി സി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തിലാണ് യു ഡി എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലിയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയത്. ഓഖി ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച്‌ കേന്ദ്രസംഘത്തെ കാര്യങ്ങള്‍ […] More

 • ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,
  in ,

  ഓഖി: ശരത്കുമാര്‍ വിഴിഞ്ഞത്ത്; പ്രധാനമന്ത്രിയും സന്ദർശിക്കും

  തിരുവനന്തപുരം: ഓഖി (ockhi) ചുഴലിക്കാറ്റ് ദുരിതം വിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ തമിഴ് നടന്‍ ശരത്കുമാര്‍ (Sarath kumar) സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ അദ്ദേഹം പൂന്തുറയിലെ സന്ദർശനത്തിന് ശേഷം മടങ്ങി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെയും കാണാതായവരുടെയും ബന്ധുക്കളെ ശരത്കുമാര്‍ സന്ദർശിച്ചു. അതേസമയം കേരളത്തിലെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കേരളത്തിന് പുറമേ അദ്ദേഹം കന്യാകുമാരിയും ലക്ഷദ്വീപും സന്ദര്‍ശിക്കും. എന്നാൽ സന്ദര്‍ശനത്തീയതി സംബന്ധിച്ച് […] More

 • IFFK, Photo exhibition, Madhu, Sheela, actor, actress, films, Malayalam films, pictures, colour , black & white photos,Nishangandhi auditorium , visit, Kerala Chalachithra Academy ,Kerala Film Development Corporation , honour ,Malayalam cinema,  celebrating ,90th year, International film Festival of Kerala 2017,famous still photographer ,P David

  Hot

  in ,

  ചിത്രം ചരിത്രം; ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയം

  തിരുവനന്തപുരം: നവതിയുടെ നിറവിലേക്ക് നീങ്ങുന്ന മലയാള സിനിമയുടെ ചരിത്രമുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം (photo exhibition) ശ്രദ്ധേയമാകുന്നു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം നടന്‍ മധു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിശ്ചല ഛായാഗ്രാഹകന്‍ പി. ഡേവിഡ് പകര്‍ത്തിയ സിനിമ മേഖലയിലെ അപൂര്‍വ്വ നിമിഷങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചല ഛായാഗ്രാഹണ മേഖലയില്‍ 55 വര്‍ഷം പിന്നിടുന്ന ഡേവിഡിനെ നടന്‍ മധു പൊന്നാടയണിയിച്ച് ആദരിച്ചു. മലയാള സിനിമയുടെ 90 […] More

 • Ockhi, Nirmala Seetharaman, visit, Vizhinjam, Poonthura, warning, alert, cyclone, CM, Kadakampalli, Mercikuttiyamma, Kerala, ministers, CM, fishermen,

  Hot Popular

  in ,

  ഓഖി: നവംബർ 29-ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രതിരോധ മന്ത്രി

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെക്കുറിച്ച്‌ മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന ആരോപണം ശരിയല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Seetharaman) വ്യക്തമാക്കി. നവംബര്‍ 29-ന് തന്നെ സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നതായി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇത് വിവാദങ്ങള്‍ക്കുള്ള സമയമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ പെട്ടുപോയ അവസാന ആളെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, […] More

 • Nimisha Fathima, mother, Bindu, Rekha Sharma, visit, National Women’s Commission , acting Chairperson, IS, Islamic State, missing, daughter, Afghanistan, Kerala, Hadiya, investigation, complaint,
  in ,

  നിമിഷ ഫാത്തിമയുടെ അമ്മ രേഖ ശർമ്മയ്ക്ക് പരാതി നൽകി

  തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റിൽ (IS) ചേരുവാനായി മതം മാറി അഫ്ഗാനിസ്ഥാനിലേക്ക് പോയ നിമിഷ (ഫാത്തിമ)യുടെ (Nimisha Fathima) അമ്മ ബിന്ദു (Bindu) സമ്പത്ത് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയ്ക്ക് (Rekha Sharma) പരാതി നൽകി. നിമിഷയെ കാണാതായതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ബിന്ദു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയോട് വിശദീകരിച്ചു. ബുധനാഴ്ച്ച രാവിലെ തൈക്കാട് ഗസ്റ്റ്ഹൗസിലെത്തിയ ബിന്ദു കാണാതായ മകളെയും കുടുംബത്തിനെയും കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. അധ്യക്ഷയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബിന്ദു മാധ്യമങ്ങളോട് […] More

 • Hadiya, controversy, medical team, Rekha Sharma, Josephine,
  in ,

  ഹാദിയ വിഷയത്തിൽ വീണ്ടും വിവാദങ്ങൾ

  കോട്ടയം: ഹാദിയയെ (Hadiya) സന്ദർശിക്കാനെത്തിയ മെഡിക്കൽ സംഘത്തെ (medical team) പോലീസ് തടഞ്ഞത് വിവാദമാകുന്നു. സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവരുടെ നേതൃത്വത്തിലാണ് ഹാദിയയെ സന്ദർശിക്കാനായി മെഡിക്കൽ സംഘം എത്തിയത്. ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്നും അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ സംയുക്ത കലക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ഹാദിയക്ക് വൈദ്യസഹായങ്ങള്‍ ലഭ്യമാക്കുക, അവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ഹാദിയക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവർ മാർച്ച് നടത്തിയത്. […] More

 • treehouses, different, types, wanderlust,
  in ,

  വരൂ, വ്യത്യസ്തമായ വൃക്ഷക്കൂടാരങ്ങളിൽ രാപ്പാർക്കാം

  നഗരവത്കരിക്കപ്പെട്ട മടുപ്പൻ ജീവിത രീതികളിൽ നിന്ന് മാറി അല്ലലില്ലാതെ വൃക്ഷക്കൂടാരങ്ങളിൽ അഥവാ ഏറുമാടങ്ങളിൽ (treehouses) താമസിക്കുവാനുള്ള ആഗ്രഹം നമ്മൽ പലർക്കുമുണ്ടാകും. അങ്ങനെ ആഗ്രഹിക്കുവാൻ പലർക്കും കാരണങ്ങൾ പലതാണെങ്കിലും തടി കൊണ്ട് നിർമ്മിക്കപ്പെട്ട ഇത്തരം വിശേഷപ്പെട്ട വീടുകളുടെ ചിത്രങ്ങൾ നാമേവരെയും അതിയായി ആകർഷിക്കാറുണ്ട്. ഉഷ്ണമേഖലാ വനങ്ങൾ, മഴക്കാടുകൾ, കടൽത്തീരങ്ങൾ, ഗ്രാമീണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിർമ്മിക്കപ്പെടുന്ന വൃക്ഷക്കൂടാരങ്ങളിലെ ജീവിതം കൂടുതൽ ആനന്ദപ്രദമാണ്. വൃക്ഷകൂടാരങ്ങളിൽ കാല്പനികത നിറഞ്ഞ ജീവിതം ആസ്വദിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാ ഒരു സുവർണാവസരം. 1.തൂക്കുപാലവും നദിയിലേക്കുള്ള ദർശനവും […] More

 • Sachin Tendulkar, CM, Pinaray
  in , ,

  ഐഎസ്എൽ ആരംഭിക്കാനിരിക്കെ സച്ചിൻ മുഖ്യമന്ത്രിയെ കണ്ടു

  തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar) മുഖ്യമന്ത്രി (CM) പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെയാണ് സച്ചിൻ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. സച്ചിൻ കേരളത്തിൽ തുടങ്ങാനിരിക്കുന്ന ഫുട്ബോൾ അക്കാദമിയെക്കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. സംരംഭത്തിന് എല്ലാവിധ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഭാര്യ അഞ്ജലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു. സച്ചിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ടീമായ […] More

 • Kadakampally ,Guruvayoor
  in ,

  ക്ഷേത്രദർശനം: സിപിഎം യോഗത്തിൽ കടകംപള്ളിക്ക് വിമർശനം

  തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി (Guruvayur Temple visit) ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് (Kadakampally Surendran) വിമര്‍ശനം. സിപിഎം സംസ്ഥാന സമിതിയിലാണ് മന്ത്രിക്കെതിരെ വിമര്‍ശനമുയർന്നത്. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ അവതരിപ്പിച്ചു. മന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം പാർട്ടി നയങ്ങൾക്ക് എതിരാണെന്ന് വിമർശനമുയർന്നു. വിവാദം ഒഴിവാക്കാന്‍ മന്ത്രി സ്വയം ശ്രമിക്കേണ്ടിയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ […] More