More stories

  • Ockhi, found, 72 fishermen, DNA test , revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,Cyclone weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu
    in ,

    ഓഖി: തീരദേശസേന ഇന്ന് കണ്ടെത്തിയ 72 പേരിൽ 14 മലയാളികൾ

    കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 72 മത്സ്യത്തൊഴിലാളികളെ കൂടി തീരദേശസേന ഇന്ന് കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് തീരദേശസേന ഇന്ന് കണ്ടെത്തിയത്. തീരദേശസേന കണ്ടെത്തിയവരില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് ബോട്ടുകളും കേരളത്തില്‍ നിന്നുള്ള ഒരു ബോട്ടുമാണ് ഇന്ന് തീരദേശസേന കണ്ടെത്തിയത്. ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെ കണ്ടെത്തിയത്. കനത്ത കാറ്റില്‍ ദിശതെറ്റി ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് […] More

  • Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,
    in ,

    ഓഖി; മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു; തിരച്ചിൽ ഊർജ്ജിതം

    തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച്‌ ദുരന്തനിവാരണ അതോറിറ്റിയുടെ (National Disaster Management Authority) മുന്നില്‍ മത്സ്യത്തൊഴിലാളികൾ (fishermen) പ്രതിഷേധ പ്രകടനം നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത്. സര്‍ക്കാരിനും ദുരന്തനിവാരണ അതോറിറ്റിക്കുമെതിരെ പ്രതിഷേധക്കാര്‍ രൂക്ഷമായ വിമര്‍ശനങ്ങൾ ഉയര്‍ത്തി. ദുരന്തനിവാരണ അതോറിറ്റി (NDMA) ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം അന്വേഷണ വിധേയമാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഉച്ചക്കടയില്‍ മത്സ്യത്തൊളിലാളികള്‍ റോഡ് ഉപരോധിച്ചു. അതേസമയം കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി നേവിയും കോസ്റ്റ് ഗാര്‍ഡും ഇന്നും […] More

  • Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,
    in , ,

    ഹാദിയ വിഷയത്തിൽ മനുഷ്യാവകാശ ലംഘനമില്ല: രേഖ ശര്‍മ്മ

    കോട്ടയം: ഹാദിയ വിഷയത്തിൽ (Hadiya) മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും ലൗ ജിഹാദല്ല (Love jihad) നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നും ദേശീയ വനിതാ കമ്മീഷന്‍ (National women commission) ആക്ടിങ് അധ്യക്ഷ (acting chairperson) രേഖ ശര്‍മ്മ (Rekha Sharma) വ്യക്തമാക്കി. ഹാദിയയ്ക്ക് വീട്ടുകാരില്‍ നിന്ന് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഒരു വിധത്തിലുള്ള ഉപദ്രവങ്ങളും ഹാദിയയ്ക്ക് ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും വൈക്കത്തെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം രേഖ ശര്‍മ്മ അറിയിച്ചു. സന്ദർശന വേളയിൽ മൊബൈലിൽ പകർത്തിയ ഹാദിയയുടെ ചിത്രവും […] More

  • Kavya Madhavan, anticipatory bail, actress abduction, case, Kerala High Court,
    in ,

    കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും

    കൊച്ചി: നടി കാവ്യാ മാധവന്‍ ( Kavya Madhavan ) ഹൈക്കോടതിയില്‍ (High Court) സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും. അഡ്വ. രാമന്‍പിള്ള മുഖേനയാണ് കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നതായി കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു എന്നും അന്ന് തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞിരുന്നതായും കാവ്യ ഹർജിയിൽ പറയുന്നു. എന്നിട്ടും തന്നെ കേസിൽപ്പെടുത്താൻ […] More