കിള്ളിയാറൊരുമ: തെളിനീരൊഴുക്കിന് വഴിതെളിച്ച് ശുചീകരണ യജ്ഞം

മാലിന്യങ്ങളിൽനിന്ന് മോചിപ്പിച്ച്, തെളിനീരൊഴുക്കിന് വഴിതെളിച്ച്  കിള്ളിയാറിന് പുഴ സ്‌നേഹികളുടെയും നാട്ടുകാരുടെയും വിഷുക്കൈനീട്ടം. മാലിന്യങ്ങൾ വാരിമാറ്റി മേടപ്പുലരിയിൽ ഒഴുകുന്ന കിള്ളിയാറിനെ നാടിനു കണികാണാനൊരുക്കി നാട്ടുകാർ….