More stories

 • Sunburn , natural way, cure,home remedies,health purposes, cool shower, Moisturize , water, kitchen, milk, yogurt, skin, protein,
  in ,

  സൂര്യതാപത്തെ നേരിടാനുള്ള പ്രകൃതിദത്ത വഴികൾ

  ചർമ്മത്തിന് ഏറ്റവുമധികം വെല്ലുവിളികൾ ഉയർത്തുന്ന സമയമാണ് വേനൽക്കാലം. സൂര്യതാപത്താൽ ( Sunburn ) ചർമ്മത്തിന്റെ സ്വാഭാവികത നഷ്ട്മാകാനുള്ള സാധ്യത വളരെ ഏറെയാണ്. എന്നിരുന്നാലും വെയിലത്ത് നിന്ന് ഓടിയൊളിക്കാൻ അത്ര പെട്ടെന്ന് സാധ്യമല്ല. ഒരു യാത്ര പോകുമ്പോഴോ, ജോലിക്കു പോകുമ്പോഴോ ചർമ്മത്തിൽ വെയിലേൽക്കുക സ്വാഭാവികം. അത്തരം സാഹചര്യങ്ങളിൽ വെയിൽലേറ്റ് ഉണ്ടാവുന്ന ചർമ്മ പ്രശ്‍നങ്ങളെ എങ്ങനെ പ്രകൃതി ദത്തമായി നേരിടാമെന്ന് നോക്കാം. ചർമ്മ പ്രശ്ങ്ങൾക്ക് ഘട്ടം ഘട്ടമായി വേണം പരിഹാരം കാണേണ്ടത്. ശക്തിയാർന്ന അൾട്രാവയലറ്റ് രശ്മികൾ ചർമത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങി അവയുടെ തിളക്കവും […] More

 • in ,

  അഭയ കേസ്: പുതൃക്കയില്‍ കുറ്റവിമുക്തന്‍; കോട്ടൂരും സെഫിയും വിചാരണ നേരിടണം

  തിരുവനന്തപുരം: കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ( Abhaya case ) തിരുവനന്തപുരം സിബിഐ കോടതിയുടെ നിര്‍ണായക വിധി. പ്രതികളിലൊരാളായ ഫാ.ജോസ് പുതൃക്കയിലിനെ ( Fr Jose Poothrikkayil ) കോടതി കുറ്റവിമുക്തനാക്കി. എന്നാൽ കേസിലെ മറ്റ് പ്രധാന പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. രണ്ടാം പ്രതി ഫാ. […] More

 • Attukal Pongala , Green protocol, Corporation, Attukal Pongala, Green protocol, meeting, ,review,preparations ,Devaswom Minister  , Pongala festival, , Attukal Pongala festival,Devaswom Minister Kadakampally Surendran  festival,Arrangements ,conduct , festivities , Pongala ,plastic items, disposable cup,steel plates,steel cups ,utilised ,devotees,water, supplied,
  in , ,

  സമ്പൂര്‍ണ്ണ ഹരിത പൊങ്കാലയ്ക്കായി നഗരസഭയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

  തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ( Attukal Pongala ) മഹോത്സവം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടപ്പാക്കാനുള്ള നഗരസഭയുടെ നടപടികൾ പുരോഗമിക്കുന്നു. പൊങ്കാലയ്ക്കായി എത്തുന്ന ഭക്തജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനും, വെള്ളം കുടിക്കുന്നതിനുമായി സ്റ്റീൽ പാത്രവും, സ്റ്റീൽ ഗ്ലാസ്സും ഒപ്പം കരുതണമെന്ന സന്ദേശം ശുചിത്വമിഷനുമായി ചേര്‍ന്ന് കേരളമാകെ എത്തിച്ചു. ഈ സന്ദേശം നൽകുന്ന നോട്ടീസുകള്‍, ബോര്‍ഡുകള്‍, സ്റ്റിക്കറുകള്‍ എന്നിവയ്ക്ക് പുറമെ ഉച്ചഭാഷിണികളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ നഗരസഭയുടെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അന്നദാനവും കുടിവെള്ള […] More

 • Parambikkulam-Aliyar, Kerala CM, letter, Tamilnadu ,CM, Pinarayi, palani sami, Ramesh Chennithala, Edappadi Palani sami, agriculture, drinking water, farmers, Palakkad, water, irrigation, meeting , Chennai,
  in ,

  പറമ്പിക്കുളം-ആളിയാര്‍: പിണറായി പളനി സ്വാമിക്ക്‌ വീണ്ടും കത്തയച്ചു

  തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ ( Parambikkulam-Aliyar ) പദ്ധതിയില്‍ നിന്ന്‌ കേരളത്തിന്‌ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്ത പ്രശ്‌നം മുഖ്യമന്ത്രിമാരുടെ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ സമയം നിശ്ചയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും കത്തയച്ചു. ചിറ്റൂര്‍ പുഴയിലെ മണക്കടവ്‌ ചിറ വഴി 400 ക്യുസെക്‌സ്‌ വെള്ളമാണ്‌ കേരളത്തിന്‌ ലഭിക്കേണ്ടതെന്നും എന്നാൽ ഇത്‌ പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാണിച്ച്‌ ഫെബ്രുവരി 8-ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. എന്നാല്‍, അതിനുശേഷവും സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല. ഫെബ്രുവരി 11-നും 12-നും […] More

 • Haritha Keralam Mission, report, Seema, Pinarayi, chief executive officer ,T.N. Seema , eco-friendly activities,  government , CMO, protection, land, water, e-waste, waste, consumption, vegetables, 
  in , ,

  ഹരിത കേരളം മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

  കൊച്ചി: ഹരിത കേരളം മിഷന്റെ ( Haritha Keralam Mission ) ഒന്നാം വാര്‍ഷിക റിപ്പോര്‍ട്ട് ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഹരിത കേരളം മിഷന്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്ര റിപ്പോര്‍ട്ടാണ് കൈമാറിയത്. സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പരിശീലന പരിപാടികള്‍, ശില്പശാലകള്‍, മാര്‍ഗ്ഗരേഖകള്‍, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഒന്നാം വാര്‍ഷികാഘോഷ പരിപാടിയായ ഹരിത സംഗമം 2017-അനുബന്ധ സെമിനാറുകൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിത്വ-മാലിന്യ […] More

 • Attukal Pongala , Green protocol, Corporation, Attukal Pongala, Green protocol, meeting, ,review,preparations ,Devaswom Minister  , Pongala festival, , Attukal Pongala festival,Devaswom Minister Kadakampally Surendran  festival,Arrangements ,conduct , festivities , Pongala ,plastic items, disposable cup,steel plates,steel cups ,utilised ,devotees,water, supplied,
  in , ,

  ആറ്റുകാല്‍ പൊങ്കാലയിൽ ഗ്രീന്‍ പ്രോട്ടോക്കോളും ശബ്ദനിയന്ത്രണവും

  തിരുവനന്തപുരം: ഈ വര്‍ഷം മാര്‍ച്ച് രണ്ടിന് നടക്കാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാല ( Attukal Pongala ) പൂര്‍ണമായും പ്ലാസ്റ്റിക് രഹിത, ഗ്രീന്‍ പ്രോട്ടോക്കോള്‍ ( green protocol ) പാലിച്ചുള്ളതായിരിക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം തീരുമാനിച്ചു. ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ നിർബന്ധമാക്കിയതിനാൽ പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾ സ്റ്റീല്‍ പാത്രവും കപ്പും കരുതണം. കൂടാതെ പൊങ്കാലയ്ക്ക് വരുന്നവര്‍ ഒരു […] More

 • in ,

  അഭയ കേസ്: ക്രൈംബ്രാഞ്ച് മുന്‍ എസ്.പി മൈക്കിളിനെ പ്രതി ചേര്‍ത്തു

  തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ( Sister Abhaya case ) നിര്‍ണായക തെളിവുകൾ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ സിബിഐ കോടതി പ്രതി ചേര്‍ത്തു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി ( former SP ) കെ.ടി.മൈക്കിളിനെയാണ് ( Michael ) കോടതി നാലാം പ്രതിയാക്കിയത്. കാല്‍ നൂറ്റാണ്ടു പിന്നിടുന്ന അഭയ കേസില്‍ ആദ്യമായി വരുന്ന വിധിയാണിത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട മൈക്കിളിന്റെ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. മൈക്കിള്‍ അടക്കമുള്ളവരെ […] More

 • in

  അഭയ കേസ്: സിബിഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം

  തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ( Abhaya case ) ദുരൂഹ മരണം അന്വേഷിക്കുന്ന സിബിഐക്ക് ( CBI ) വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് പരിഗണിക്കവെ അഭയയുടെ കൊലപാതകം അന്വേഷിച്ചതിലെ വീഴ്ചകള്‍ തിരുവനന്തപുരം സിബിഐ കോടതി ചൂണ്ടിക്കാട്ടി. കേസിലെ തൊണ്ടി മുതലുകള്‍ നശിപ്പിച്ചതിനെ സംബന്ധിച്ച അന്വേഷണം സിബിഐ ഗൗരവപൂർവം കണ്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൂടാതെ സിസ്റ്റര്‍ അഭയയുടെ പിതാവ് ആര്‍.ഡി.ഒക്ക് നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍ നശിപ്പിച്ചതിനെ പറ്റി അന്വേഷിക്കാതിരുന്നത് എന്തു കൊണ്ടാണെന്നും സിബിഐ കോടതി […] More

 • Manhole, robot,  KSUM , KWA,MoU ,Genrobotics, Bandicoot Kerala Startup Mission ,signed , Kerala Water Authority , Kerala ,Water ,innovations, Chief Minister ,Pinarayi Vijayan , chamber,Attukal Pongala festival ,bucket system,cleaning, Wi-Fi ,bluetooth modules,
  in , , ,

  മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇനി മനുഷ്യന് പകരം റോബോട്ട്

  തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യയ്ക്ക് ജല അതോറിറ്റിയും ( KWA ) സ്റ്റാര്‍ട്ടപ് മിഷനും ( KSUM ) ധാരണാപത്രം ഒപ്പുവച്ചു. ഇതിലെ ആദ്യ ഉല്പന്നമായി മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷനിലെ ‘ജെന്‍ റോബോട്ടിക്‌സ്’ ( Genrobotics ) എന്ന സ്ഥാപനം നിര്‍മ്മിച്ച ‘ബാന്‍ഡിക്കൂട്ട്’ ( Bandicoot ) എന്ന റോബോട്ടിനെ ( robot ) ഉപയോഗിക്കും. ഇതിനുള്ള സാക്ഷ്യപത്രം ജെന്‍ റോബോട്ടിക്‌സിന് മുഖ്യമന്ത്രി കൈമാറി. ജല അതോറിറ്റിയ്ക്കാവശ്യമായ സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ വഴി കൈമാറുന്നതിനുള്ള കേരള വാട്ടര്‍ ഇന്നവേഷന്‍ സോണിന്റെ […] More

 • cracked heels, natural ways, treat , foot, prevent, cracked,heels , major causes ,lack ,adequate moisture content, skin,affected area, Honey , water ,therapy, dry, Massage , turmeric , oil,Wear cotton socks, barefoot, exposes, bacteria, dirt, protect, feet, pollution, dust, good air circulation, Comfortable footwear, foot care cream
  in ,

  സുന്ദരമായ പാദങ്ങൾക്ക് ഏഴ് നൈസർഗിക മാർഗ്ഗങ്ങൾ

  ദിവസം മുഴുവൻ പരക്കം പായുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ പാദങ്ങൾ (foot) വളരെയേറെ ചർമ്മ പ്രശ്നങ്ങൾ നേരിടുന്നുണ്ടാവുമെന്നത് തീർച്ചയാണ്. വ്യത്യസ്ത പ്രതലങ്ങളിലൂടെയുള്ള യാത്രകളും എണ്ണയുടെ അഭാവവും പലതരം പ്രശ്നങ്ങൾ പാദങ്ങൾക്ക് സമ്മാനിക്കാറുണ്ട്. ശിശിര കാലത്ത് താപനില കുറയുന്നത് ഉപ്പൂറ്റി വിണ്ടു കീറുന്നതിന് (cracked heels) കാരണമാകുന്നു. പാദങ്ങളിൽ പിളർപ്പുകൾ രൂപപ്പെടുന്നത് അസഹ്യമായ വേദനയും ബുദ്ധിമുട്ടുകളും സൃഷ്ടിക്കും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും മോചിതരാകാനും അവ തടയുവാനും നൈസർഗികമായ ഏഴ് വഴികൾ മനസിലാക്കൂ. പാദങ്ങൾ ഈർപ്പമുള്ളതായി നിലനിർത്തുക – […] More

 • Home ,Green Building,construction,technologies , materials ,
  in ,

  പച്ചയണിയട്ടെ ഇനി നിങ്ങളുടെ ഭവനങ്ങൾ

  വീടൊരു (Home) വിശേഷപ്പെട്ട ഇടമാണ്. സ്വന്തവും സ്വസ്ഥവും സ്വകാര്യവും ആയ ഒരിടം. ഒരു വീട്ടിലെത്തിയാൽ ഏതാണ്ടറിയാം, അതിനുള്ളിലെ ആളുകളെപ്പറ്റി എന്നാണ് പൊതുവെ പറയുക. വൃത്തിയും വെടിപ്പും മാത്രമല്ല അടുക്കും ചിട്ടയും നമ്മോടു സംസാരിക്കും. വീടൊരുക്കുമ്പോൾ പുലർത്തിയ ശ്രദ്ധയും സൂക്ഷ്മതയും ചിലപ്പോളൊഴൊക്കെ സന്ദർശകരെ അത്ഭുതം കൊള്ളിക്കും. നൈസർഗിക ഭാവനയും കുഞ്ഞു കാര്യങ്ങളിൽ പോലുമുള്ള കരുതലും സൗന്ദര്യവുമൊക്കെ വിരുന്നുകാരെ ആകർഷിക്കും. ശരിക്കും വീട്ടിലെ അന്തേവാസികളുടെ ഒരു എക്സ്റ്റൻഷനാണ് അവരെ ഉൾക്കൊള്ളുന്ന വീട് എന്നും പറയാറുണ്ട്. അത് എത്ര കണ്ട് ശരിയായാലും […] More

മനസ്സാ വാചാ