പേര് പരിക്കേൽപ്പിക്കുമ്പോൾ

നിനക്ക് ആരാ ഈ പേരിട്ടെ, എന്നുള്ള ചോദ്യത്തെ നേരിടുമ്പോൾ ഒരാൾക്കുണ്ടാവുന്ന അസ്വസ്ഥതയെ മറയ്ക്കുന്നതാണ് ഒരു പേരിൽ എന്തിരിക്കുന്നു എന്നുള്ള മറുചോദ്യവും. കുട്ടിക്കാലത്ത് ഒരു…