More stories

  • Commonwealth , Commonwealth Games 2018,Heena Sidhu,Gold , Record,Wins , Women's 25m Pistol, Boxers ,Shine, India ,gold, four silver , five bronze medals,
    in , ,

    കോമണ്‍വെല്‍ത്ത്: ഹീനയിലൂടെ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം

    ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games ) ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണ മെഡൽ. ഷൂട്ടിംഗില്‍ ഹീന സിദ്ദു ഇന്ത്യക്കു വേണ്ടി സ്വര്‍ണ്ണം വെടിവച്ചിട്ടു. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഹീന സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. 38 പോയിന്റുകളോടെ ഹീന റെക്കോഡോടെ സ്വര്‍ണ്ണ മെഡൽ നേടി. 28-കാരിയായ ഇന്ത്യൻ താരം അവസാന റൗണ്ടിൽ ആസ്‌ട്രേലിയൻ താരമായ എലീന ഗാലിയബോവിറ്റ്ച്ചിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ കോമണ്‍വെല്‍ത്തില്‍ പതിനൊന്ന് സ്വര്‍ണ്ണമടക്കം 20 മെഡലുകളുമായി ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു […] More

  • CWG 2018, Weightlifter ,Sivalingam, Wins ,Third Gold,India,Sathish Kumar Sivalingam , Men’s 77 kg  weightlifting category , Commonwealth Games , Sanjita Chanu ,Mirabai Chanu,

    Hot

    in , ,

    കോമണ്‍വെല്‍ത്ത്: ഭാരോദ്വഹനത്തില്‍ മെഡൽക്കൊയ്ത്ത്; ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം

    ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( CWG 2018 ) ഭാരോദ്വഹനത്തിലൂടെ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത് തുടരുന്നു. തമിഴ്നാട്ടുകാരനായ സതീഷ് കുമാര്‍ ശിവലിംഗത്തിലൂടെ ഇന്ത്യ മൂന്നാമത്തെ സ്വർണ്ണം നേടി. പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തിലാണ് സതീഷ് കുമാര്‍ ശിവലിംഗം സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഗെയിംസിലെ മൂന്നാം ദിനത്തിലെ ആദ്യ മെഡല്‍ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡലാണിത്. സ്‌നാച്ചില്‍ 114 കിലോ ഭാരം ഉയർത്തിയ ഇന്ത്യൻ താരം ക്ലീന്‍ ആന്‍ ജര്‍ക്കില്‍ 173 കിലോ ഭാരം ഉയർത്തി. ആകെ 317 കിലോ ഭാരം […] More

  • CWG 2018,Weightlifter , Sanjita Chanu ,wins ,India,second gold medal,Weightlifter Khumukcham Sanjita Chanu ,Commonwealth
    in , ,

    കോമണ്‍വെല്‍ത്ത്: വനിതാ താരം സഞ്ജിത ചാനുവിലൂടെ ഇന്ത്യയ്ക്ക് രണ്ടാം സ്വർണ്ണം

    ഗോള്‍ഡ് കോസ്റ്റ്: ആസ്‌ട്രേലിയയിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ മറ്റൊരു വനിതാ താരത്തിലൂടെ രണ്ടാം സ്വർണ്ണം കരസ്ഥമാക്കി. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനു ( Sanjita Chanu ) നേടിയ സ്വര്‍ണ്ണം ഇന്ത്യയുടെ അഭിമാനമുയർത്തി. ഗെയിംസ് റെക്കോഡ് സ്വന്തമാക്കിയാണ് മണിപ്പൂർ സ്വദേശിനിയായ   സഞ്ജിത ചാനു സുവർണ്ണ നേട്ടം നേടിയത്. ആദ്യ ശ്രമത്തില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 108 കിലോയും ഉയര്‍ത്തിയ 24-കാരിയായ സഞ്ജിത ചാനു സ്വർണ്ണ മെഡല്‍ ഉറപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രണ്ടാം മെഡല്‍ […] More

  • UST Global,Schroders ,Wins ,European testing awards, Strategic Testing Partner , Schroders , global investment management firm , London, European Software Testing Award of the Year,Prodapt Testing Management Team of the Year,digital technology services ,company,Testing Partner for Schroders, European Software Testing Awards ,celebrates , Europe,
    in ,

    ഷ്രോഡേഴ്‌സിന് യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് പുരസ്‌കാരങ്ങൾ

    തിരുവനന്തപുരം: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനമായ ഷ്രോഡേഴ്‌സിന് ( Schroders ) യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് അവാർഡ് ഓഫ് ദ ഇയർ, പ്രോഡാപ്റ്റ് ടെസ്റ്റിംഗ് മാനേജ്‌മെന്റ് ടീം ഓഫ് ദ ഇയർ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചു. ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബൽ ( UST Global ) ഷ്രോഡേഴ്സ് സ്ട്രാറ്റജികിന്റെ ടെസ്റ്റിംഗ് പങ്കാളിയാണ്. യൂറോപ്പിലുടനീളമുള്ള ടെസ്റ്റിംഗ് വിജയങ്ങളെ ആദരിക്കുന്നതിനാണ് യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് അവാർഡ്‌സ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ മേഖലകളിലുമുള്ള […] More

  • in ,

    രണ്ടില ചിഹ്നം ഒപിഎസ്- ഇപിഎസിന്; ശശികലയ്ക്ക് തിരിച്ചടി

    ചെന്നൈ: എഐഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’ (two leaves) മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ‘രണ്ടില’ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചിരുന്ന ശശികല – ദിനകരൻ വിഭാഗത്തിന് ഈ തീരുമാനം കടുത്ത തിരിച്ചടിയായി. രണ്ടില ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്ന ടി ടി വി ദിനകരന്റെ ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിക്കളഞ്ഞു. ഒ പനീര്‍ ശെല്‍വവും എടപ്പാടി പളനിസാമിയും നയിക്കുന്ന എഐഎഡിഎംകെയുടെ ഒപിഎസ്- ഇപിഎസ് പക്ഷത്തിന് ‘രണ്ടില’ ചിഹ്നം ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. […] More

  • Jayan,Bhanu Prakash,award,wins ,Jayan Film & Media Award, Journalist Bhanu Prakash ,KK Shailaja, minister, Madhu, film industry, editor, Muthukadu,

    Hot Popular

    in

    ജയന്‍ സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് ഭാനുപ്രകാശിന് സമ്മാനിച്ചു

    തിരുവനന്തപുരം: പ്രമുഖ നടന്‍ ജയന്റെ (Jayan) സ്മരണയ്ക്കായി കൊല്ലം ജയന്‍ ഫൗണ്ടേഷനും തൃശൂര്‍ ജയന്‍ സാംസ്‌കാരിക സമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ജയന്‍ സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് (Jayan Film & Media Award) പത്രപ്രവര്‍ത്തകനും കേരള സംഗീതനാടക അക്കാദമി എഡിറ്ററുമായ ഭാനുപ്രകാശിന് (Bhanu Prakash) ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് പ്രശസ്ത നടന്‍ മധു ഉദ്ഘാടനം ചെയ്തു. സാഹസികത നിറഞ്ഞ അഭിനയശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടനായിരുന്നു […] More

  • in

    യുഎസ്ടി ഗ്ലോബലിന് 4 ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പ് പുരസ്‌കാരങ്ങള്‍

    തിരുവനന്തപുരം: യുഎസ്ടി ഗ്ലോബലിന് (UST Global) തങ്ങളുടെ ജീവനക്കാരുടെ മികവ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ക്ക് വിഖ്യാതമായ ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പ് പുരസ്‌കാരങ്ങള്‍ (Brandon Hall Group awards) ലഭിച്ചു. ‘ബെസ്റ്റ് യൂസ് ഓഫ് ബ്ലെന്‍ഡഡ് ലേണിങ്’, ‘ബെസ്റ്റ് റിസള്‍ട്ട്‌സ് ഓഫ് എ ലേണിങ് പ്രോഗ്രാം’ എന്നിവയ്ക്ക് ‘എക്‌സലന്‍സ് ഇന്‍ ലേണിങ്’ വിഭാഗത്തില്‍ രണ്ട് സ്വര്‍ണ്ണവും, ‘ബെസ്റ്റ് ക്യാന്‍ഡിഡേറ്റ് എക്‌സ്പീരിയന്‍സ്’, ‘ബെസ്റ്റ് യുണീക്ക് ഓര്‍ ഇന്നൊവേറ്റീവ് ടാലെന്റ്‌റ് അക്വിസിഷന്‍ പ്രോഗ്രാം’ എന്നിവയ്ക്ക് ‘എക്‌സലന്‍സ് ഇന്‍ ടാലെന്റ്‌റ് അക്വിസിഷന്‍’ വിഭാഗത്തില്‍ […] More

  • ESD Okayama Award 2017
    in , ,

    സിസ്സയ്ക്ക് വിഖ്യാതമായ ഇഎസ്ഡി ഒക്കായാമ പുരസ്‌കാരം

    തിരുവനന്തപുരം: സെന്റര്‍ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (CISSA) സുസ്ഥിരവികസന വിദ്യാഭ്യാസത്തിന് ആഗോളതലത്തില്‍ നല്‍കുന്ന ഈ വർഷത്തെ ‘ഒക്കായാമ’ പുരസ്‌കാരം നേടി (Okayama Award). പ്രാദേശിക സമൂഹങ്ങളുടെ സുസ്ഥിര വികസനത്തിന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, ആഗോള മാതൃകകളായി സ്വീകരിക്കാവുന്നതുമായ മികച്ച 2 പദ്ധതികളാണ് പുരസ്‌കാരത്തിനര്‍ഹമായത്. 3000 യുഎസ്‌ ഡോളർ ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ആദ്യ ഘട്ടത്തില്‍ നാമനിര്‍ദ്ദേശംചെയ്യപ്പെട്ട 11 പദ്ധതികളില്‍ നിന്നാണ്‌ സിസ്സ-ആര്‍സി ഇ യുടെകേരള ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ് ഈ പുരസ്‌കാരത്തിന് അര്‍ഹമായത്. 29 രാജ്യങ്ങളില്‍ […] More