അമുലിന് സീതാരാമൻ സബ്കാ നിർമ്മൽ ആനന്ദ്

ഇന്ത്യയൊട്ടാകെ പരിചിതമായ ഒരു ബ്രാൻഡ് എന്നതിലുപരി സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെയും ശ്രദ്ധേയമാണ് അമുൽ (amul). ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധ…