More stories

 • Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

  Trending Hot Popular

  in , ,

  അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

  “യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. […] More

 • Kerala, roads, traffic, travellers, jokes, vehicles, comedy, accidents, auto rickshaw, bus, lorry, car, two wheelers, bike, women, pride, over taking, indicator, drivers, crossing, pedestrian, streets,

  Trending Hot

  in ,

  പൊതു നിരത്തുകളിലെ മലയാളിത്തമാശകൾ

  ‘ദൈവത്തിന്റെ സ്വന്തം നാട്ടിലെ’ ‘സാംസ്‌കാരിക പ്രബുദ്ധരായ’ മലയാളികൾ പക്ഷേ പൊതുനിരത്തുകളിൽ ( Kerala roads ) എങ്ങനെയാണ് പെരുമാറുന്നതെന്ന് ഒന്നു ശ്രദ്ധിച്ചാൽ മനസിലാകും ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം മനസ്സിൽ ഒളിപ്പിച്ചിരുന്ന ഇരട്ടത്താപ്പ്. ഹോൺ മുഴക്കേണ്ട ആവശ്യം തീരെയില്ലാത്ത അവസരത്തിൽ പോലും കർണ്ണകഠോരമായ ശബ്ദത്തിൽ ഹോൺ മുഴക്കി രസിക്കുന്നവർ, ഒരാൾ തന്റെ വാഹനത്തെ മറികടന്നു മുന്നേറിയാൽ അഭിമാനക്ഷതം സംഭവിച്ചതായി കരുതി അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വന്തം അഭിമാനത്തെ കാത്തു സൂക്ഷിക്കുന്നവർ. ( ഒരു വനിത ഓടിക്കുന്ന വാഹനമാണ് ഓവർ […] More

 • India, world's most dangerous country , women,survey, high risk of sexual violence ,slave labour,Afghanistan , Syria ,Thomson Reuters Foundation survey

  Trending Hot Popular

  in ,

  സ്ത്രീ സുരക്ഷ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്

  ലണ്ടന്‍: സ്ത്രീകള്‍ ഏറ്റവുമധികം അക്രമങ്ങൾക്ക് ഇരയാകുന്ന രാജ്യം ഇന്ത്യയെന്ന് ( India ) പുതിയ സർവ്വേ റിപ്പോർട്ട്. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ, അടിമ വേല എന്നിവയിൽ ഇന്ത്യ മുന്നിലാണെന്ന് റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേ ഫലത്തിൽ പറയുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദ്ധർക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേ ഫലമാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന വാർത്ത പുറത്തു വിട്ടത്. ഇന്ത്യൻ വനിതകളുടെ ജീവിതം തീരെ സുരക്ഷിതമല്ലെന്നും അത് വളരെയേറെ അപകടം നിറഞ്ഞതാണെന്നും ഇന്ന് പുറത്തിറക്കിയ […] More

 • actress Sridevi , Sridevi ,honoured , Cannes, Subhash Ghai ,accepts, honour ,family’s behalf, Veteran Bollywood actor , TITAN Reginald F Lewis Film Icon Award,Cannes Film Festival, women, film industry,world of cinema, Veteran filmmaker, producer, Namrata Goyal , tweeted, Janhvi, Khushi ,Boney Kapoor,Mom, 65th National Film Awards, February 24, Dubai,

  Trending

  in , ,

  കാൻ ചലച്ചിത്ര മേളയിൽ ശ്രീദേവിയ്ക്ക് പുരസ്‌കാരം; ഏറ്റുവാങ്ങിയത് സംവിധായകനും നിർമ്മാതാവും

  പാരീസ്: അകാലത്തിൽ പൊലിഞ്ഞ സുപ്രസിദ്ധ ചലച്ചിത്ര താരം ശ്രീദേവിയ്ക്ക് ( actress Sridevi ) കാൻ ചലച്ചിത്ര മേളയിൽ ആദരവ്. ടൈറ്റൻ റെജിനാൾഡ് എഫ് ലൂയിസ് ഫിലിം ഐക്കൺ അവാർഡിനാണ് ഇന്ത്യാക്കാരുടെ പ്രിയ നടി അർഹയായത്. അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ പ്രസിദ്ധരായ വനിതകൾക്കായി ഏർപ്പെടുത്തിയ ഈ പുരസ്‌കാരത്തിന് ശ്രീദേവി അർഹയായതിലൂടെ ഇന്ത്യൻ ചലച്ചിത്ര മേഖലയും കാനിൽ തിളങ്ങി. പ്രസിദ്ധ സംവിധായകൻ സുഭാഷ് ഘായും നിർമ്മാതാവായ നമ്രത ഗോയലും ചേർന്ന് ശ്രീദേവിയുടെ കുടുംബത്തിനായി ഈ പുരസ്‌കാരം ഏറ്റുവാങ്ങി. ശ്രീദേവിയുടെ […] More

 •  team, revealed, healthy eating, lower, risk, hearing loss, diet,  virgin olive oil, grains, legumes, vegetables, fruits, nuts, fish ,moderate intake of alcohol,DASH diet ,fruits ,vegetables, low-fat dairy,  low in sodium,AHEI-2010 diet 

  Trending

  in , ,

  സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കേൾവിശക്തി മെച്ചപ്പെടുത്താനിതാ മികച്ച മാർഗ്ഗം

  സ്ത്രീകളുടെ കേൾവി സംബന്ധമായ പ്രശ്നങ്ങൾക്ക് പുതിയൊരു പരിഹാരമാർഗ്ഗവുമായി ഗവേഷകർ രംഗത്തെത്തി. ചില പ്രത്യേകതരം ഭക്ഷണ രീതിയിലൂടെ സ്ത്രീകളുടെ കേൾവിശക്തി ( hearing ability, ) മെച്ചപ്പെടുത്താനാകുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ‘ജേർണൽ ഓഫ് ന്യൂട്രീഷ’നിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് സ്ത്രീകൾക്ക് സന്തോഷപ്രദമായ ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാകുന്നതിലൂടെ അവരുടെ കേൾവി ശക്തി വർദ്ധിക്കാനാകുമെന്ന് ഗവേഷകർ വെളിപ്പെടുത്തി. ഭക്ഷണ രീതി എങ്ങനെ കേൾവി ശക്തിയെ ബാധിക്കുന്നു എന്നതിനെ മുൻനിർത്തിയാണ് ഈ പഠന റിപ്പോർട്ട് […] More

 • in ,

  ടൂറിസം പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും: ടൂറിസം മന്ത്രി

  തിരുവനന്തപുരം: ടൂറിസം പോലീസ് ( tourism police ) സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പോലീസിൽ കൂടുതൽ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കോവളത്ത് വിദേശ ടൂറിസ്റ്റു വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പോലീസിലേയും ടൂറിസം വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂട്ടായ ചർച്ചക്ക് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ടൂറിസം വകുപ്പും പോലീസ് ഡിപ്പാർട്ട്മെന്റും ചർച്ച ചെയ്ത് കൂട്ടായ തീരുമാനങ്ങൾ […] More

 • Defence Minister , rape, dress, Nirmala Sitharaman, comment, not, reason,questioned , old women , toddlers, sexually abused, Kathua, girls, children, women
  in , ,

  പീഡനവും വസ്​ത്രധാരണവും; വിഷയങ്ങളിൽ​ പ്രതികരണവുമായി നിര്‍മല സീതാരാമന്‍

  ന്യൂഡല്‍ഹി: കുട്ടികൾക്കും സ്ത്രീകൾക്കും നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി പ്രതിരോധ വകുപ്പ് മന്ത്രി ( Defence Minister ) നിർമ്മല സീതാരാമൻ രംഗത്ത്. ലൈംഗികാതിക്രമത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമെന്ന ആരോപണം പരിഹാസ്യമാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വസ്ത്രധാരണ ശൈലിയാണ് ലൈംഗികാതിക്രമങ്ങൾക്ക് കാരണമെങ്കിൽ എന്തു കൊണ്ടാണ് പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധകളും അക്രമിക്കപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി ആരാഞ്ഞു. സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ നിയമ നിര്‍വ്വഹണ സംവിധാനങ്ങള്‍ കൂടുതൽ സജീവമാകണമെന്നും അവർ ആവശ്യപ്പെട്ടു. റിപ്പോർട്ട് ചെയ്യപ്പെടുന്ന 10 പീഡന സംഭവങ്ങളിൽ ഏഴിലും അക്രമത്തിന് ഇരയായവരുടെ ബന്ധുക്കൾ, […] More

 • gold smuggling, kerala, patients, women, senior citizens, pardah, Karipur airport, recruiting agency, UAE, Qatar, 
  in , ,

  സ്വർണ്ണക്കടത്തുകാരായി രോഗികളും വൃദ്ധരും സ്ത്രീകളും; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നു

  തിരുവനന്തപുരം: സ്വർണ്ണക്കടത്തിനായി ( gold smuggling ) കള്ളക്കടത്തുകൾ പുതുവഴികൾ തേടുന്നതായി സൂചന. യുവാക്കൾക്ക് പകരം വൃദ്ധരെയും രോഗികളെയും ഉപയോഗിച്ച് കള്ളക്കടത്തുകൾ സ്വർണ്ണം കടത്തുന്നതായാണ് പുതിയ ആരോപണം. പർദ്ദയിട്ട വനിതകളെയും സ്വർണ്ണക്കടത്തിനായി കള്ളക്കടത്തുകാർ ഉപയോഗിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആളുകളെ വലയിലാക്കുവാനായി റിക്രൂട്ടിംഗ് ഏജൻസികൾ പ്രവർത്തിക്കുന്നതായും ആക്ഷേപമുണ്ട്. ആളുകളുടെ സാമ്പത്തിക പ്രശ്നം മുതലെടുത്താണ് റിക്രൂട്ടിംഗ് ഏജൻസികൾ കടത്തുകാരെ കണ്ടെത്തുന്നതെന്നാണ് ആരോപണം. ചെരിപ്പിലും മറ്റും ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കടത്തിയതായി ഒരു സ്വർണ്ണക്കടത്തുകാരൻ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. താനും […] More

 • Kathua, IMF chief Christine Lagarde , Modi, women ,safety, PM ,Narendra Modi , advice,more attention , ,Indian authorities,
  in , ,

  ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷ: മോഡിയ്ക്ക് നിർദ്ദേശവുമായി ഐഎംഎഫ് അധ്യക്ഷ

  വാഷിംഗ്‌ടൺ : രാജ്യമെമ്പാടും വൻ പ്രക്ഷോഭങ്ങൾക്ക് കാരണമായ കത്വ-ഉട്ടാവോ സംഭവങ്ങളിൽ വീണ്ടും അന്താരാഷ്ട്ര ഇടപെടൽ. ഇത്തവണ അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ( IMF chief ) ക്രിസ്റ്റീന്‍ ലഗാര്‍ഡെയാണ് വിഷയത്തിൽ ഇടപെട്ടത്. വനിതകളുടെ സുരക്ഷയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ഇന്ത്യന്‍ അധികാരികൾ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന് ക്രിസ്റ്റീന്‍ ലഗാര്‍ഡെ ഉപദേശിച്ചു. അരോചകമായ സംഭവമാണ് ഇന്ത്യയില്‍ നടന്നതെന്ന് ലഗാര്‍ഡെ കുറ്റപ്പെടുത്തി. ഐഎംഎഫിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിച്ച ശേഷം വാഷിംഗ്‌ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ്  ഐഎംഎഫ് അധ്യക്ഷ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള […] More

 • Bhumi Pednekar , injustice ,against ,women, Bollywood actress, Bhumi , opinion,strong attitude , offenders, #metoo , #timesup campaigns , gender discrimination

  Trending

  in , ,

  സ്ത്രീകൾക്കെതിരെയുള്ള അനീതികൾ; ശക്തമായ പ്രതികരണവുമായി ഭൂമി പെഡ്നേക്കർ

  സ്ത്രീകൾക്ക് നേരെ നടക്കുന്ന അനീതികൾക്കും ലൈംഗിക അതിക്രമങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഭൂമി പെഡ്നേക്കർ ( Bhumi Pednekar ). വേതന സമത്വം, തുല്യ പദവി തുടങ്ങിയവയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഭൂമി ശക്തമായാണ് പ്രതികരിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കും, ലിംഗ വിവേചനത്തിനുമെതിരെ നടക്കുന്ന #മിടൂ, #ടൈംസ്അപ്പ് തുടങ്ങിയ പ്രചരണങ്ങളിലൂടെ ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഈ സാഹചര്യത്തിൽ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്നാണ് ഭൂമി വ്യക്തമാക്കുന്നത്. […] More

 • Cancer , women, India , diagnosed, men, Indian Council of Medical Research , projected,new cases of cancer ,deaths , disease ,doctors
  in , ,

  ക്യാൻസർ കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയെന്ന് കണ്ടെത്തൽ

  ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം രാജ്യത്ത് 17 ലക്ഷം ആളുകൾ അടുത്ത കാലത്തായി ക്യാൻസർ ( Cancer  ) രോഗ ബാധിതരായിട്ടുണ്ട്. 2020-ഓടെ എട്ടു ലക്ഷം പേർ ഇത് മൂലം മരണപ്പെടുമെന്നാണ് കണക്ക്. ഇന്ത്യയിൽ ഏറ്റവുമധികം ആളുകളെ മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ഒന്നായി ക്യാൻസർ രോഗം മാറിയിരിക്കുന്നു. 2016-ൽ 14 ലക്ഷം പേർക്ക് രോഗം ബാധിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇതിൽ തന്നെ ക്യാൻസർ ബാധിതരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ […] More

 • periods, mistakes, women, health, safe, STD, bacterial or yeast infection, alcohol, Ignoring blood color , unprotected sex, pads,Monitoring of the cycle ,

  Hot Popular

  in , ,

  ആർത്തവകാലത്ത് സ്ത്രീകൾ വരുത്തുന്ന അഞ്ച് തെറ്റുകൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു ജൈവിക പ്രക്രിയയാണ് ആർത്തവമെങ്കിലും ( periods ) ഭൂരിഭാഗം സ്ത്രീകളും ആ വേളയെ സന്തോഷത്തോടെയല്ല വരവേൽക്കുന്നത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു സ്ത്രീയുടെ മാനസിക ശാരീരിക അവസ്ഥകളെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. മാസമുറ സമയത്തെ വേദന, മാനസിക പിരിമുറുക്കം, ഭക്ഷണത്തിനോടുള്ള ആർത്തി തുടങ്ങിയ ബുദ്ധിമുട്ടുകൾ മൂലം ഈ കാലഘട്ടം മിക്ക സ്ത്രീകൾക്കും നരകതുല്യമാകാറാണ് പതിവ്. ഒരു സ്ത്രീയുടെ ശാരീരിക ആരോഗ്യം അവളുടെ മാസമുറയിലൂടെ കണക്കാക്കാൻ സാധിക്കും. എന്നാൽ ഈ സമയങ്ങളിൽ […] More

Load More
Congratulations. You've reached the end of the internet.