അണ്ടര്‍-19 ലോകകപ്പ്: ആദ്യ മത്സരത്തിൽ പാകിനെതിരെ അഫ്‌ഗാന് വിജയം

വെല്ലിങ്ടണ്‍: പന്ത്രണ്ടാമത് അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ( U-19 Cricket World Cup ) ശനിയാഴ്ച ന്യൂസീലന്‍ഡില്‍ ആരംഭിച്ചതോടെ ലോകക്രിക്കറ്റിലെ കൗമാരക്കാരുടെ ദിനങ്ങള്‍ക്ക് തുടക്കമായി….