More stories

  • in

    കേരള ടൂറിസം രണ്ട് ഔട്ട്‌ലുക്ക് ട്രാവലർ പുരസ്‌കാരങ്ങൾ നേടി

    തിരുവനന്തപുരം: ഔട്ട്‌ലുക്ക് ട്രാവലർ മാസിക ടൂറിസം രംഗത്തെ മികച്ച സ്ഥലങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ബഹുമതികളില്‍ രണ്ടെണ്ണം കേരളത്തിനു ( Kerala ) ലഭിച്ചു. ആയുര്‍വേദ-സൗഖ്യ വിഭാഗത്തിനും തട്ടേക്കാട് പക്ഷി സങ്കേതത്തിനുമാണ് അവാര്‍ഡുകൾ ലഭിച്ചത്. ന്യൂഡല്‍ഹിയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സംസ്ഥാന ടൂറിസം വകുപ്പിനു വേണ്ടി ഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഐ സുബൈര്‍കുട്ടി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. കെ. സൂരജും സന്നിഹിതനായിരുന്നു. ഇന്ത്യയിലെ മികച്ച അഡ്വഞ്ചര്‍ കേന്ദ്രത്തിനുള്ള പുരസ്‌കാരം ലഡാക്ക് […] More

  • Kerala Tourism,Golden Gate City awards , ITB Berlin , won, two prestigious awards, travel trade show, live inspired, Kadakampally, tourism,
    in

    കേരള ടൂറിസം രണ്ട് ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്‌കാരങ്ങൾ സ്വന്തമാക്കി

    തിരുവനന്തപുരം: ആഗോളതലത്തിൽ മുൻനിരയിലുള്ള ട്രാവൽ ട്രേഡ് ഷോയായ ഐ ടി ബി ബെർലിനിൽ കേരള ടൂറിസം ( Kerala Tourism ) രണ്ട് ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ‘ലിവ് ഇൻസ്പയേഡ്’ എന്ന ബിനാലെ ക്യാമ്പയിനും അതിനോടനുബന്ധിച്ച് തയ്യാറാക്കപ്പെട്ട പോസ്റ്ററുകളും പരിഗണിച്ചാണ് കേരള ടൂറിസത്തെ പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്തത്. ഐ ടി ബി ബെർലിനിലെ കേരള സ്റ്റാളിൽ വച്ച് കേരള ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ […] More

  • Kerala state film awards, Indrans , Parvathy, won , best actor, actress,
    in , ,

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പാര്‍വതി മികച്ച നടി; ഇ​ന്ദ്രന്‍സ് മികച്ച നടൻ

    തിരുവനന്തപുരം: 2017-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ( Kerala state film awards ) പ്രഖ്യാപിച്ചു. ‘ഒറ്റമുറിവെളിച്ച’ത്തെ ( Ottamuri Velicham ) മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച നടി പാര്‍വതി ( Parvathy ). ഇന്ദ്രന്‍സാണ് ( Indrans ) മികച്ച നടൻ. ‘ടേക്ക്ഒാഫി’ലെ മികച്ച പ്രകടനത്താൽ പാര്‍വതി ( Parvathy ) മികച്ച നടിയായി. ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തെ തുടർന്നാണ്  ഇന്ദ്രന്‍സിനെ മികച്ച നടനായി ജൂറി തിരഞ്ഞെടുത്തത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍ (‘ഇ.മ.യൗ.’). എം കെ അർജുനൻ […] More

  • Oscar, actress, video, viral, Frances McDormand ,won ,Three Billboards Outside Ebbing, Missouri,  speech, female nominees ,audience ,women, celebrated ,Academy Awards,girl power,  Best Actress , Leading Role category, actor ,Timothée Chalamet,  Call Me By Your Name, captured ,an adorable moment, four women,   Margot Robbie, Meryl Streep, Sally Hawkins , Saoirse Ronan , embracing ,an adorable group hug, captured , images,
    in , ,

    നടിമാരുടെ വികാര നിർഭരമായ ആഹ്ളാദത്തിന് ഓസ്കർ വേദി സാക്ഷ്യം വഹിച്ചു

    ലോസ്ഏഞ്ചൽസ്: അത്യപൂർവ്വമായ രംഗത്തിന് ഇന്നത്തെ ഓസ്കർ ( Oscar ) പുരസ്‌കാര വേദി സാക്ഷ്യം വഹിച്ചു. മികച്ച നടിയ്ക്കുള്ള ഓസ്കർ പുരസ്കാരം ഫ്രാൻസെസ് മാക് ഡോർമണ്ടിന് എന്ന പ്രഖ്യാപനം മുഴങ്ങിയ വേളയിൽ വനിതകളുടെ കൂട്ടായ്മയുടെ ഉത്തമോദാഹരണമായി ഒരു രംഗം അരങ്ങേറി. മെറിൽ സ്ട്രീപ്പടക്കമുള്ള നാൽവർ സംഘം ആലിംഗന ബദ്ധരായി ആഹ്‌ളാദം പങ്കിടുന്ന വീഡിയോ ഇതിനോടകം വൈറലായി. നടനായ തിമോത്തി ഷാൽമെറ്റ് പകർത്തിയ ഈ ദൃശ്യം സ്ത്രീകളുടെ ഐക്യത്തിന്റെ ഉത്തമോദാഹരണമായി ധാരാളം ആരാധകർ വിലയിരുത്തി. ലോകമെങ്ങുമുള്ള ആരാധകർ കണ്ണിലെണ്ണയൊഴിച്ച് […] More

  • Blockchain Hackathon, KBA ,  IIITM-K , won , CoE ,Certificate of Excellence ,student team ,Kerala Blockchain Academy ,conducted,Best of Block Inc,IIT Delhi , Open Innovation
    in

    ബ്ലോക്ക് ചെയ്ന്‍ ഹാക്കത്തണ്‍: കെബിഎ സംഘത്തിന് പുരസ്കാരം

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐടി ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്-കേരള ( IIITM-K ) യുടെ കീഴിലുള്ള കേരള ബ്ലോക്ക് ചെയിൻ അക്കാദമി ( KBA ), ഡല്‍ഹി ഐഐടിയില്‍ നടത്തിയ ഓപ്പണ്‍ ഇന്നവേഷന്‍ ബ്ലോക്ക് ചെയിൻ ഹാക്കത്തണില്‍ മികവിനുള്ള പുരസ്കാരം ( Certificate of Excellence ) കരസ്ഥമാക്കി. കെബിഎ വിദ്യാർത്ഥികളായ എന്‍.ഡി. അലക്സും അനുഷ ഗാര്‍ഗും ചേര്‍ന്ന ടീമാണ് ഈ നേട്ടം കൈവരിച്ചത്. ബ്ലോക്ക് ചെയ്ന്‍ പ്രഫഷനലുകളും സ്റ്റാര്‍ട്ടപ്പുകളും […] More

  • Kohli , India ,South Africa, ODI,Virat Kohli , won, Anushka, record, Record-breaker, helps, beat , eight wickets, bowling , skipper , Kohli ,led , bat ,sixth one-day international ,
    in , ,

    ഇന്ത്യയുടെ ചരിത്ര വിജയം; അനുഷ്കയ്ക്ക് നന്ദി പറഞ്ഞ്‌ കോലി

    സെഞ്ചൂറിയന്‍: തന്റെ വിജയത്തിന്  വിരാട് കോലി ( Kohli )  ഭാര്യ അനുഷ്കയ്ക്ക് ( Anushka ) നന്ദി പറഞ്ഞു. പരമ്പരയില്‍ ഉടനീളം തനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്കയായിരുന്നുവെന്ന് കോലി അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് ഇന്ത്യ ( India ) ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും കഴിഞ്ഞ വർഷം ഡിസംബറിൽ  ഇറ്റലിയിൽ വച്ചാണ് വിവാഹിതരായത്. നേരത്തെ കോലിയുടെ മോശം പ്രകടങ്ങളെ […] More

  • in

    യുഎസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയേഴ്സ് ഓഫ് യുഎസ്എ 2018 അംഗീകാരം

    തിരുവനന്തപുരം: കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എസ് ടി ഗ്ലോബലിന് ( UST Global ) ടോപ് എംപ്ലോയേഴ്സ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക 2018 ( Top Employers United States of America ) അംഗീകാരം. ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് 2017 ഫെബ്രുവരി 8-നാണ് തങ്ങളുടെ ഗവേഷണ ഫലം ഒരു വലിയ വിഭാഗം തൊഴിൽ ദാതാക്കളോടും ജീവനക്കാരോടും വെളിപ്പെടുത്തിയത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട 51 സ്ഥാപനങ്ങളിൽ നിന്നുമാണ് യു എസ് ടി ഗ്ലോബലിനെ 2018ലെ ടോപ് എംപ്ലോയർ […] More

  • Khelo India , basket ball, final,  Kerala, girls, won, medals, gold, silver, Khelo India national school games, sports, Hariyana, Maharashtra, Delhi, students, final, semi final, Karnataka,
    in ,

    ഖേലോ ഇന്ത്യ: ബാസ്കറ്റ്ബോളിൽ മലയാളി പെൺകുട്ടികൾക്ക് കിരീടം

    ന്യൂഡൽഹി: ഖേലോ ഇന്ത്യ ( Khelo India ) ദേശീയ സ്‌കൂൾ ഗെയിംസിൽ കേരളത്തിന് സുവർണ്ണനേട്ടം. ബാസ്കറ്റ്ബോൾ അണ്ടർ 17 വിഭാഗത്തിലാണ് മലയാളി പെൺകുട്ടികൾ കിരീടം നേടിയത്. ഫൈനൽ മത്സരത്തിൽ കേരളം ഹരിയാനയെ പരാജയപ്പെടുത്തി. 90-47 എന്ന സ്കോറിനാണ് കേരള ടീം ഹരിയാനയെ തോൽപ്പിച്ചത്. സെമിയിൽ കർണാടകയെ 51-26 എന്ന സ്കോറിനു തുരത്തിയാണു കേരള പെൺകുട്ടികൾ ഫൈനലിൽ ഇടം നേടിയത്. ടീം കോച്ച് മനോജ് സേവ്യരുടെ ശിക്ഷണം നേടിയ കേരള ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തിരുവനന്തപുരം സെന്റ് […] More

  • U-19 , India, won, World Champions, ICC ,Under-19 ,World Cup Final ,2018, India vs Australia, cricket ,score,IND ,clinch, fourth title, Dravid, ICC U-19 World Cup
    in , ,

    അണ്ടര്‍ 19: ഓസീസിനെ തകര്‍ത്തു; ഇന്ത്യയ്ക്ക് നാലാം ലോകകിരീടം

    വെല്ലിങ്ടണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ( U-19 ) ഇന്ത്യ നാലാം കിരീടം സ്വന്തമാക്കി. മന്‍ജോത് കല്‍റയുടെ സെഞ്ചുറി ഇന്ത്യയുടെ വിജയം അനായാസമാക്കി. 217 റണ്‍ എന്ന ആസ്ത്രേലിയയുടെ സ്‌കോർ എട്ടു വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ചുണക്കുട്ടികൾ മറികടന്നു. ലോക കിരീടം നേടിയ തന്‍െറ കുട്ടികളെക്കുറിച്ച്‌ വളരെയേറെ അഭിമാനം കൊള്ളുന്നതായി പരിശീലകനായ രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു. കളിയുടെ എല്ലാ മേഖലയിലും സമഗ്രാധിപത്യം സ്ഥാപിച്ച ഇന്ത്യ നാലാമത്തെ കിരീടത്തിലൂടെ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. മന്‍ജോത് പുറത്താകാതെ 101 റണ്‍സ് […] More

  • india,2nd-test,pujara,South Africa, won,2018,Lungi, Poojara,
    in , ,

    ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്‌ടമായി; ദക്ഷിണാഫ്രിക്ക വിജയിച്ചു

    പ്രിട്ടോറിയ: ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയ്ക്ക് ( India ) ടെസ്റ്റ് പരമ്പര നഷ്‌ടമായി. രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിന് ഇന്ത്യയെ തകര്‍ത്ത ആതിഥേയരായ ദക്ഷിണാഫ്രിക്ക ( South Africa ) മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര സ്വന്തമാക്കി. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ചാംദിനത്തിലെ ആദ്യ സെഷനില്‍ തന്നെ 151 റണ്‍സിന് പുറത്തായി. സ്കോര്‍: ദക്ഷിണാഫ്രിക്ക 335, 258, ഇന്ത്യ 307, 151. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 72 റണ്‍സിന് വിജയിച്ചിരുന്നു. ആറുവിക്കറ്റുകള്‍ വീഴ്ത്തിയ അരങ്ങേറ്റതാരം […] More

  • Perry, Ellyse Perry, won,Rachael Heyhoe Flint Award, ICC Women's Cricketer of the Year,Australia ,all rounder,women's cricket, Beth Moone, rewarded, bat,ICC Women, T20, Emerging Player awards, Perry ,Ashes Day-Night Test , North Sydney, performances ,ODI series,South Africa, New Zealand ,England ,Commonwealth Bank Women's Ashes ,
    in , ,

    എല്‍സെ പെറി ഐസിസി വിമൻസ് ക്രിക്കറ്റര്‍ ഓഫ് ദ ഇയർ

    സിഡ്‌നി: ആസ്ട്രേലിയൻ ഓൾറൗണ്ടർ എല്‍സെ പെറി (Perry) ഐസിസി വിമൻസ് ക്രിക്കറ്റര്‍ ഓഫ് ദ ഇയർ ( ICC Women’s Cricketer of the Year) ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ഹര്‍മ്മന്‍പ്രീത് കൗർ (Harmanpreet Kaur)  മൂന്നാം സ്ഥാനത്തിന് അർഹയായി. ന്യൂസിലാണ്ടിന്റെ ആമി സാതര്‍ത്‍വൈറ്റാണ് രണ്ടാം സ്ഥാനം കൈക്കലാക്കിയത്. വിമന്‍സ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ സ്ഥാനം നേടിയതിനെ തുടർന്ന് എല്‍സെ പെറി റേച്ചല്‍ ഹേയ്ഹോ ഫ്ലിന്റ് അവാര്‍ഡിനും (Rachael Heyhoe Flint award) അര്‍ഹയായി. ആസ്ട്രേലിയയുടെ ബെത്ത് മൂണി […] More

  • Himachal, Rakesh Singha,CPM, won, election, Theog seat, Himachal Pradesh, election results, assembly elections, 
    in ,

    ഹിമാചല്‍ നിയമസഭയിൽ 24 വർഷത്തിന് ശേഷം സിപിഎം പ്രതിനിധി

    ഷിംല: ഹിമാചല്‍ പ്രദേശ് (Himachal Pradesh) നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം (CPM) സ്ഥാനാര്‍ത്ഥിയ്ക്ക് ചരിത്ര വിജയം. 24 വർഷങ്ങൾക്ക് ശേഷം ഹിമാചല്‍ നിയമസഭയിലേയ്ക്ക് സിപിഎം പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ബി.ജെ.പിയുടെ രാകേഷ് വര്‍മ്മയെ അട്ടിമറിച്ച് രാകേഷ് സിംഗ 24,791 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രാകേഷ് വര്‍മ്മ 22,808 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന്റെ ദീപക് റാഹോർ വെറും 9,101 വോട്ടുകളാണ് സ്വന്തമാക്കിയത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോള്‍ തന്നെ രാകേഷ് സിംഗ വ്യക്തമായ ലീഡ് […] More

Load More
Congratulations. You've reached the end of the internet.