ഫിഫ ലോകകപ്പിൽ റൊണാൾഡോയെ പ്രതീക്ഷിച്ച് ഇന്ത്യൻ കായികലോകം

കൊൽക്കത്ത: പോർച്ചുഗലിന്റെയും, റയൽ മാഡ്രിഡിന്റെയും ജേഴ്സിയണിഞ്ഞ് മൈതാനങ്ങളിൽ കാൽപ്പന്ത്കളിയുടെ മാന്ത്രികത സൃഷ്ടിച്ച ഐതിഹാസിക താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റേതായ ശൈലിയിൽ കാണികളെ ത്രസിപ്പിച്ച്…