More stories

 • UST Global , Women’s Day, celebration, Thiruvananthapuram centre ,March 8 ,campus, event,guests, R. Sreelekha, IPS, GDP  Dr. V. R. Lalithambika, India’s Rocket Women, Scientist and Deputy Director ,VSSC ,Meera Nair, Journalist , Writer, dance, music,

  Hot Popular

  in

  യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ വനിതാ ദിനം ആഘോഷിച്ചു

  തിരുവനന്തപുരം: സമൂഹത്തിലും ജോലിസ്ഥലങ്ങളിലും സ്ത്രീകൾ നൽകിയിട്ടുള്ള ശ്രദ്ധേയ സംഭാവനകൾ സ്മരിക്കുന്നതിനായി യു എസ് ടി ഗ്ലോബൽ ( UST Global ) തിരുവനന്തപുരം കേന്ദ്രം ക്യാമ്പസിൽ മാർച്ച് 8-ന് വനിതാ ദിനം ആഘോഷിച്ചു. ‘പ്രെസ് ഫോർ പ്രോഗ്രസ്സ്’ എന്ന വിഷയത്തിലൂന്നിയാണ് ആഘോഷം സംഘടിപ്പിക്കപ്പെട്ടത്. ആർ ശ്രീലേഖ ഐ പി എസ്, ഡി ജി പി (പ്രിസൺസ്), ശാസ്ത്രജ്ഞയും വിക്രം സാരാഭായി സ്‌പേസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടറുമായ (Control Guidance and Simulation Entity) ഡോ. വി.ആര്‍. ലളിതാംബിക, […] More

 • actress , attacked, train, travel, arrest, man, police, Unni R , writer, molestation attempt, Wednesday, incident, Malayalam actress, Maveli Express, Thiruvananthapuram,
  in ,

  നടിയെ ആക്രമിച്ച തീവണ്ടി യാത്രക്കാരനെ അറസ്റ്റ് ചെയ്തു

  തിരുവനന്തപുരം: യുവനടിയെ ( actress ) മാവേലി എക്സ്പ്രസില്‍ ( train ) വച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ( arrest ) ചെയ്തു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്. ബുധനാഴ്ച്ച രാത്രി തീവണ്ടിയിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടിയെ സഹയാത്രികൻ അതിക്രമിക്കാന്‍ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടർന്നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. യാത്രക്കാരൻ ആക്രമിക്കവെ താൻ ബഹളം വച്ചെങ്കിലും രണ്ട് സഹയാത്രികർ ഒഴികെ മറ്റാരും സഹായത്തിന് എത്തിയില്ലെന്ന് നടി അറിയിച്ചു. എവൺ കോച്ചിൽ യാത്ര […] More

 • Aami, petition, High Court, movie, Madhavikutty, Kamal, direction, malayalam movie, court, script, writer, blue print, censor board, permission, release, Kamala Das, Kamala Surayya, Aami,Prithviraj, Kamala Suraiyya,tovino thomas
  in , ,

  കമൽ ചിത്രം ആമിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

  കൊച്ചി: പ്രശസ്ത എഴുത്തുകാരിയായിരുന്ന മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ( Kamal ) സംവിധാനം ചെയ്ത ‘ആമി’ക്കെതിരെ ( Aami ) ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. മാധവിക്കുട്ടിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചു വയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരു അധികാരവുമില്ലെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കൂടാതെ ചിത്രത്തിൻറെ തിരക്കഥയും ബ്ലൂ […] More

 • Oprah Winfrey, golden globes, speech,KR Meera, facebook post, #MeToo movement, me too, award, lifetime achievement, men, women, audience, #MeToo movement, me too, award, lifetime achievement, men, women, audience, abuse, attack,writer,

  Hot Popular

  in ,

  ഓപ്ര വിന്‍ഫ്രിയുടെ ഉജ്ജ്വല പ്രസംഗം; പ്രശംസയുമായി കെആർ മീര

  കൊച്ചി: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ പ്രശസ്ത നടിയും അവതാരകയുമായ ഓപ്ര വിന്‍ഫ്രി ( Oprah Winfrey ) നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് പ്രസിദ്ധ എഴുത്തുകാരിയായ കെആര്‍ മീര രംഗത്തെത്തി. ‘പീഡനവീരന്‍മാരായ പുരുഷന്‍മാരുടെ കാലം അവസാനിച്ചതായി’ ഓപ്ര വിന്‍ഫ്രി ധൈര്യത്തോടെ പ്രഖ്യാപിക്കുമ്പോള്‍ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാര്‍ കൂടിയാണെന്നും മീര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ അവാര്‍ഡ് നിശയില്‍ അത്ര ഉറപ്പോടെ ഒരു സ്ത്രീ പ്രസംഗിക്കുന്നതും അവള്‍ക്കു മുൻപില്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റു […] More

 • Joseph Pulikkunnel, passed away, Catholic Reformist , critic , residence ,Bharananganam, Thursday,85, relentless critic , reformist of Catholic church , traditions, Joseph,education,St Mary’s High School, Mysore St Philomena's College, Madras Loyola college , Madras Presidency College, writer, editor, teacher, social worker, , professor,Kozhikode Devagiri College,
  in ,

  സ്വതന്ത്രചിന്തകനും സഭാവിമർശകനുമായ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

  കോട്ടയം: പ്രശസ്ത സ്വതന്ത്രചിന്തകനും കത്തോലിക്കാ സഭാവിമർശകനുമായ ജോസഫ് പുലിക്കുന്നേല്‍ ( Joseph Pulikkunnel ) അന്തരിച്ചു. എഴുത്തുകാരന്‍, പത്രാധിപര്‍, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ ഭരണങ്ങാനത്തെ വീട്ടില്‍ വച്ചാണ് അന്തരിച്ചത്. എൺപത്തിയഞ്ച് വയസ്സായിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജോസഫ് പുലിക്കുന്നേല്‍ ക്രൈസ്തവ സഭാ അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവര്‍ത്തന രീതികളെയും രൂക്ഷമായി വിമർശിച്ചിരുന്നു. ‘ഓശാന’ എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്ന അദ്ദേഹം സഭയുടെ നിയമക്കുരുക്കുകളില്‍പ്പെട്ട ചടങ്ങുകള്‍ക്ക് പലപ്പോഴും കാര്‍മികനായി. […] More

 • K Satchidanandan, Ezhuthachan Puraskaram, poet

  Hot Popular

  in ,

  കവി സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്ക്കാരം

  തിരുവനന്തപുരം: മലയാള സാഹിത്യലോകത്തെ പ്രമുഖ എഴുത്തുകാരനും കവിയുമായ കെ.സച്ചിദാനന്ദൻ (K Satchidanandan) ഈ വർഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരത്തിന് (Ezhuthachan Puraskaram) അർഹനായി. മലയാളഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കാണ് എഴുത്തച്ഛന്‍റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്ക്കാരത്തിന് സച്ചിദാനന്ദന്‍ അര്‍ഹനായത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. തർജ്ജിമകളടക്കം അൻപതോളം പുസ്തകങ്ങൾ രചിച്ച ഇദ്ദേഹം 1946 മെയ് 28-ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. 1989, 1998, 2000, 2009, 2012 വർഷങ്ങളിൽ കേരളം […] More

 • dr-v-c-harris-death-literary-critic

  Hot Popular

  in ,

  സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ വി സി ഹാരിസ് അന്തരിച്ചു

  കോട്ടയം: എം ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും (Director of Mahatma Gandhi University School of Letters ) എഴുത്തുകാരനുമായ ഡോ വി.സി ഹാരിസ് (Dr. V. C. Harris) അന്തരിച്ചു. സാഹിത്യ-ചലച്ചിത്ര നിരൂപകൻ, ചലച്ചിത്രസംവിധായകൻ, സര്‍വ്വകലാശാല അധ്യാപകൻ, നാടകപ്രവർത്തകൻ തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന് അൻപത്തിയെട്ട് വയസ്സായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് […] More

 • Mithali Raj ,BBC, 100 ,most influential women list ,2017,
  in , , ,

  ലോകത്തിലെ സ്വാധീന ശക്തിയുള്ള വനിതകളിലൊരാളായി മിഥാലി

  ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിഥാലി രാജ് (Mithali Raj) ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വനിതകളുടെ പട്ടികയില്‍ ക്യാപ്റ്റന്‍ സ്ഥാനം നേടി. ബിബിസി (BBC) തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയിലാണ് മിഥാലി ഇടം പിടിച്ചത്. വരുംകാല വനിതാ കായിക താരങ്ങൾക്ക് പ്രചോദനമായി മാറിയ മിഥാലി രാജിനുള്ള അംഗീകാരമാണിത്. മിഥാലി രാജിന് പുറമെ ഡൽഹിയിലെ ഇറ ത്രിവേദിയും തൂലിക കിരൺ എന്നിവർക്ക് പുറമെ ബംഗളൂരുവിലെ അദിതി അവസ്തിയും മെഹറൂന്നിസ […] More

 • Hot Popular

  in ,

  പ്രഭാവര്‍മ്മയ്ക്ക് വള്ളത്തോള്‍ പുരസ്കാരം

  തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരത്തിന് (Vallathol award) കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ (Prabha Varma) അർഹനായി. ‘ശ്യാമമാധവം’ എന്ന ഖണ്ഡകാവ്യത്തിലൂടെയാണ് അദ്ദേഹം 1,11,111 രൂപയും ഫലകവും അടങ്ങുന്ന വള്ളത്തോള്‍ പുരസ്കാരത്തിന് അർഹത നേടിയത്. ശ്യാമമാധവത്തിന് 2016-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 2013-ലെ വയലാർ അവാർഡും ലഭിച്ചിരുന്നു. ശ്രീകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കിയ, കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ 15 അദ്ധ്യായങ്ങളടങ്ങിയ ‘ശ്യാമമാധവം’ വ്യാസ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിലുള്ള രചനയാണ്. ‘അർക്കപൂർണ്ണിമ’ എന്ന കവിതാസമാഹാരത്തിന്‌ 1995-ലെ കേരള സാഹിത്യ അക്കാദമി […] More