വൂളാർ തടാകം വൃത്തിയാക്കുന്ന യുവാവിന് പ്രത്യേക പദവി

ശ്രീനഗർ: മാലിന്യങ്ങൾ ശേഖരിച്ചു ജീവിക്കുന്ന ബിലാൽ ഡർ എന്ന 18-കാരൻ പ്രത്യേക പദവിയാൽ ആദരിക്കപ്പെട്ടു. ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബിലാലിനെ ബ്രാന്‍ഡ് അംബാസഡര്‍…