More stories

  • Kerala Clinical Establishment Bill , Kerala Clinical Establishment Act 2017 , approved, kerala assembly, cabinet, meeting, health care, registration, clinical establishments ,recognized systems ,Medicine,Modern Medicine, Ayurveda, Yoga, Naturopathy, Homoeopathy, Siddha , Unani , public and private sectors, labs, clinics, investigation, rules, 

    Trending Hot Popular

    in ,

    കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന് നിയമസഭയുടെ അംഗീകാരം

    തിരുവനന്തപുരം: ആശുപത്രികളേയും ലബോറട്ടറികളേയും നിയന്ത്രിക്കാനുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന് ( Kerala Clinical Establishment Bill ) നിയമസഭ ഇന്ന് അംഗീകാരം നൽകി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കുകയും അവയെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഉടച്ചുവാര്‍ക്കുകയുമാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017 ലക്ഷ്യമിടുന്നത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള സ്ഥാപനങ്ങൾ ഈ ബില്ലിന്റെ പരിധിയില്‍ ഉൾപ്പെടും. ആശുപത്രി, ക്ലിനിക്ക്, നേഴ്‌സിങ് ഹോം, സാനിറ്റോറിയം ചികിത്സ സംബന്ധമായ പരിശോധനകള്‍ നടക്കുന്ന ലബോറട്ടറികള്‍ […] More

  • brain power
    in , ,

    തലച്ചോറിനെ കൂടുതൽ സ്മാർട്ടാക്കാൻ ചില ഉപായങ്ങൾ

    ഇന്ത്യയുടെ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ (yoga). ആരോഗ്യ പരിപാലനത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഉദാത്തമായൊരു അഭ്യാസമുറ. ശാരീരിക ക്ഷമത നിലനിർത്തുന്നതോടൊപ്പം മനസ്സിനെ ശാന്തമാക്കുന്നതിലും അത് വഴി തലച്ചോറിന്റെ (brain) പ്രവത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിലും യോഗ പ്രമുഖമായ സ്ഥാനം വഹിക്കുന്നുണ്ട്. മനസ്സിനെ ഏകാഗ്രമാക്കുന്നതിന് വേണ്ടിയുള്ള ധ്യാനവും (meditation) ഇതോടൊപ്പം ചേരുമ്പോൾ കൂടുതൽ സമഗ്രമായ മാറ്റങ്ങൾ പരിശീലനം നടത്തുന്നവർക്ക് കൈവരും. തുടർച്ചായി 25 നിമിഷം യോഗയും പരിപൂർണ ധ്യാനവും ചെയ്യുന്നവർക്ക് മികച്ച ധാരണശക്തി കൈവരുമെന്നും കൂടാതെ തലച്ചോറിന്റെ പ്രവർത്തന ശേഷി […] More