തമിഴ് താരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി

തിരുവനന്തപുരം: തമിഴ് ചലച്ചിത്ര താരങ്ങളായ സൂര്യ, കാർത്തി എന്നിവർ ചേർന്ന് 25 ലക്ഷം രൂപയും,  അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം 5 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

ഈ തുകയ്ക്കുള്ള ചെക്ക് നടൻ കാർത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കണമെന്ന് രമേശ് ചെന്നിത്തല

സുസജ്ജമായി ആരോഗ്യ മേഖല: എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം