in

എംഎൽഎ തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി. കുട്ടനാട് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 72 വയസായിരുന്നു.

എൻ.സി.പി നേതാവ്, കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു തോമസ്‌ ചാണ്ടി.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പൗരത്വ ഭേദഗതി നിയമത്തിൽ കടുത്ത ആശങ്കകൾ പ്രകടിപ്പിച്ച് ടിം ഡ്രെയ്പർ  

ക്രിസ്മസ് കൊഴുപ്പിക്കാൻ മലയാളിക്ക് അഞ്ചു സിനിമകൾ