Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
in ,

തോമസ് ചാണ്ടി രാജി വയ്ക്കണം: കമ്യൂണിസ്റ്റ് യുവജന സംഘടന

തിരുവനന്തപുരം: ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി (Thomas Chandy) വയ്ക്കണമെന്ന് കമ്യൂണിസ്റ്റ് യുവജന സംഘടനയായ എഐവൈഎഫ് (AIYF) ആവശ്യപ്പെട്ടു.

കമ്യൂണിസ്റ്റ് യുവജന സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ആണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്നും, കയ്യേറ്റങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ സമഗ്ര പരിശോധന നടത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

എന്നാൽ തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച്‌ ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ബെഞ്ച് പിന്മാറി. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറിയ കേസാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഈ കേസില്‍ ഇടക്കാല വിധി പറഞ്ഞ ഹൈക്കോടതി ബെഞ്ച് കമ്പനി, കായല്‍ കൈയേറ്റം നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Hadiya, controversy, medical team, Rekha Sharma, Josephine,

ഹാദിയ വിഷയത്തിൽ വീണ്ടും വിവാദങ്ങൾ

സോളാര്‍ കേസ്: പൊതു അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം